News
തിക്കോടി ഗ്രാമപഞ്ചായത്തിൽ ചെണ്ടുമല്ലി കൃഷി വികസന പദ്ധതിക്ക് തുടക്കമായി; തൈകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു
കൊയിലാണ്ടി ബപ്പങ്ങാട് അണ്ടർ പാസിലെ പമ്പിങ് മോട്ടോറിന്റെ സ്വിച്ച് ബോക്സ് സാമൂഹ്യവിരുദ്ധർ തകർത്തു; ഉള്ളിൽ മദ്യക്കുപ്പികൾ
ഒരു മഴ പെയ്താൽ നന്തിയിൽ വെള്ളപ്പൊക്കം; കടകളും പള്ളികളും വെള്ളക്കെട്ടിൽ, ശാശ്വത പരിഹാരം തേടി വ്യാപാരികൾ
കൊയിലാണ്ടിയിൽ കിണറ്റിൽ വീണ് വയോധികൻ മരിച്ചു; രക്ഷാപ്രവർത്തനം നടത്തി കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
ധവളപത്രത്തിലെ ജനവിരുദ്ധ ശുപാർശകൾ തള്ളിക്കളയുക; കൊയിലാണ്ടിയിൽ ജീവനക്കാരുടെയും അധ്യാപകരുടെയും ശക്തമായ പ്രകടനം
ദേശീയപാത അതോറിറ്റിയുടെ അശാസ്ത്രീയത; കൊല്ലം ആനക്കുളം അടിപ്പാതകളിൽ മുകളിൽ നിന്ന് ചെളിവെള്ളപ്പാച്ചിൽ, യാത്രക്കാർ ദുരിതത്തിൽ
കൊയിലാണ്ടി മുൻസിഫ് കോടതിക്ക് മുന്നിൽ അപകടക്കെണിയൊരുക്കി ഡിവൈഡർ; രണ്ടാഴ്ചയായിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ
കാലവർഷത്തിന് മുന്നേ കൊയിലാണ്ടിയിൽ പ്രളയപ്രതീതി; മൂന്ന് ദിവസം കൊണ്ട് പെയ്തത് 54 മി.മീറ്റർ മഴ, ജില്ലയിൽ കനത്ത ജാഗ്രത
മരണപ്പാച്ചിലിൽ നിയന്ത്രണം വിട്ടു; കൊയിലാണ്ടിയിൽ നിർത്തിയിട്ടിരുന്ന ബസിന് പിന്നിൽ കാറിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്
മനുഷ്യത്വത്തിന്റെ വേറിട്ട മാതൃക; ജപ്തി ഭീഷണിയിലായ കുടുംബത്തിന്റെ കടം സ്വന്തം കയ്യിൽ നിന്നടച്ചു, മാതൃകയായി ബാങ്ക് ജീവനക്കാരി
ശ്രദ്ധിക്കുക; കൊല്ലം-നെല്ല്യാടി റോഡിലെ റെയിൽവേ ഗേറ്റ് നാളെ മുതൽ രണ്ട് ദിവസം അടച്ചിടും; യാത്രാ നിയന്ത്രണം അറ്റകുറ്റപ്പണികൾ പ്രമാണിച്ച്
നെല്ല്യാടിയിൽ വീണ്ടും കക്കൂസ് മാലിന്യ നിക്ഷേപിച്ചു; കിണറുകളും പുഴയും മലിനമായി, ഒടുവിൽ ക്യാമറ വെക്കാൻ നാട്ടുകാർ രംഗത്ത്!



















































