Koyilandy

കൊയിലാണ്ടി സബ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില് നടന്ന എല്.എസ്.എസ്, യു.എസ്.എസ് മോഡല് പരീക്ഷയിൽ ആയിരത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു

ഗവ. മാപ്പിള വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ എൻ. എസ്.എസ്. സപ്തദിന ക്യാമ്പ് കുറുവങ്ങാട് സെന്റർ യു.പി. സ്കൂളിൽ തുടങ്ങി

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് സൗജന്യ നേത്ര പരിശോധനാക്യാമ്പ് സംഘടിപ്പിക്കുന്നു

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രതിഷേധ കൂട്ടായ്മ നടത്തി
