---
title: "കോട്ടക്കൽ കുഞ്ഞാലിമരക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ മൈനോറിറ്റി, മാനേജ്മെന്റ് അപേക്ഷാ ഫോം വിതരണം തിങ്കളാഴ്ച മുതൽ"
english_title: "Kottakkal Kunjalimarakkar Higher Secondary School Plus One Admission"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/364657/kottakkal-kunjalimarakkar-higher-secondary-school-plus-one-admission"
published_at: "2026-06-08T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2666bebdfcb_koyi4.jpg"
keywords: ["Latest News", "Payyoli", "Kottakkal Kunjalimarakkar Higher Secondary School"]
---

# കോട്ടക്കൽ കുഞ്ഞാലിമരക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ മൈനോറിറ്റി, മാനേജ്മെന്റ് അപേക്ഷാ ഫോം വിതരണം തിങ്കളാഴ്ച മുതൽ

> **Lead Summary:** **പയ്യോളി: [ **കോട്ടക്കൽ കുഞ്ഞാലിമരക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനത്തിനായുള്ള മൈനോറിറ്റി (മുസ്ലിം), മാനേജ്മെന്റ് കോട്ടാ അപേക്ഷാ ഫോമുകളുടെ വിതരണം തിങ്കളാഴ്ച മുതൽ ആരംഭിക്കും.

## Article Content

**പയ്യോളി: [ **കോട്ടക്കൽ കുഞ്ഞാലിമരക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനത്തിനായുള്ള മൈനോറിറ്റി (മുസ്ലിം), മാനേജ്മെന്റ് കോട്ടാ അപേക്ഷാ ഫോമുകളുടെ വിതരണം തിങ്കളാഴ്ച മുതൽ ആരംഭിക്കും.

പ്രവേശനത്തിന് താല്പര്യമുള്ള വിദ്യാർത്ഥികളും രക്ഷിതാക്കളും സ്കൂളിൽ നിന്നും ഫോമുകൾ വാങ്ങി കൃത്യമായി പൂരിപ്പിച്ച ശേഷം ജൂൺ 20-ാം തീയതി പകൽ രണ്ട് മണിക്ക് മുൻപായി സ്കൂൾ ഓഫീസിൽ തിരികെ സമർപ്പിക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.

നിശ്ചിത സമയ പരിധിക്കുള്ളിൽ തന്നെ അപേക്ഷകൾ ഓഫീസിൽ എത്തിക്കാൻ ശ്രദ്ധിക്കണമെന്ന് സ്കൂൾ മാനേജ്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/364657/kottakkal-kunjalimarakkar-higher-secondary-school-plus-one-admission)