കൊയിലാണ്ടി : കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന മാധ്യമ സെമിനാർ 20ന് കൊയിലാണ്ടി . സൂരജ് ഓഡിറ്റോറിയത്തിൽ സെമിനാർ ഉദ്ഘാടനം ജോൺ ബ്രിട്ടാസ് എംപി നിർവഹിക്കും.
സ്വാഗതസംഘം രൂപീകരണ യോഗത്തിൽ ഡി കെ ബിജു അധ്യക്ഷത വഹിച്ചു. വി പി രാജീവൻ, കെ കെ മുഹമ്മദ്, പി വിശ്വൻ, സജീഷ് നാരായണൻ, ആർ എം രാജൻ, പി കെ ഷാജി എന്നിവർ സംസാരിച്ചു. കാനത്തിൽ ജമീല എംഎൽഎ ചെയർമാനും ഡി കെ ബിജു കൺവീനറുമായ കമ്മിറ്റി രൂപീകരിച്ചു.
JohnBrittas MP MediaSeminar inaugurate