---
title: "നന്തി ബസാർ ആശാനികേതനിലെ അന്തേവാസിയും പ്രഥമ കോർ മെമ്പറുമായ ജയമിത്രൻ അന്തരിച്ചു"
english_title: "Jayamithran, an inmate of Nanthi Bazar Asaniketan and the first core member, passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/244620/jayamithran-an-inmate-of-nanthi-bazar-asaniketan-and-the-first-core-member-passed-away"
published_at: "2024-10-23T14:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6718b835070a6_0000_ATTACH__.jpg"
keywords: []
---

# നന്തി ബസാർ ആശാനികേതനിലെ അന്തേവാസിയും പ്രഥമ കോർ മെമ്പറുമായ ജയമിത്രൻ അന്തരിച്ചു

> **Lead Summary:** കൊയിലാണ്ടി : നന്തി ബസാർ ആശാനികേതനിലെ (എഫ്. എം. ആർ ഇന്ത്യ) അന്തേവാസിയും പ്രഥമ കോർ മെമ്പറുമായ ജയമിത്രൻ അന്തരിച്ചു.

## Article Content

കൊയിലാണ്ടി : നന്തി ബസാർ ആശാനികേതനിലെ (എഫ്. എം. ആർ ഇന്ത്യ) അന്തേവാസിയും പ്രഥമ കോർ മെമ്പറുമായ ജയമിത്രൻ അന്തരിച്ചു.

ക്രിസ് സാഡ്ലർ എന്ന ഇംഗ്ലീഷ് വനിതയാണ് ജയമിത്രനെ പോലുള്ളവരെ സംരക്ഷിക്കുവാനായി 1977-ൽ നന്തി ബസാറിൽ ആശാ നികേതൻ സ്ഥാപിച്ചത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/244620/jayamithran-an-inmate-of-nanthi-bazar-asaniketan-and-the-first-core-member-passed-away)