നന്തി; പയ്യോളി ഗവ.എച്ച്എസ്എസ് എട്ടാംതരം വിദ്യാര്‍ഥിയായ ശ്രീവത്സരത്തില്‍ അദ്വൈത് കൃഷ്ണ (13) അന്തരിച്ചു. അച്ഛന്‍ : പി .അരുണ്‍കുമാര്‍ (മാതൃഭൂമി കണ്ണൂര്‍), അമ്മ : രമ്യ. സഹോദരന്‍: ആദിത് കൃഷ്ണ (പ്ലസ്ടു വിദ്യാര്‍ഥി ഗവ എച്ച്എസ്എസ് പയ്യോളി). സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് വീട്ടുവളപ്പില്‍.
Advait Krishna passed away on Nandi Srivatsaram