കൊയിലാണ്ടി; കസ്റ്റംസ് റോഡ് ബീന നിവാസില്‍ ഗൗരി നന്ദ (13) തൂങ്ങി മരിച്ച നിലയില്‍. തിരുവങ്ങൂര്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഗൗരി നന്ദ്. കഴിഞ്ഞ ദിവസം രാത്രി 10മണിയോടെ കുട്ടിയെ ബന്ധുവീട്ടിലെ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും അവിടെ നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടു. അച്ഛന്‍: കമല്‍ ബാബു. അമ്മ: പരേതയായ ജിജിന. സഹോദരി: ദിയ.
Gauri Nanda found hanging at Beena Niwas, Customs Road