കൊയിലാണ്ടി: ബീച്ച് റോഡില്‍ ഫാസ് ഹൗസില്‍ സമീര്‍ (49) അന്തരിച്ചു. അച്ചന്‍; അബ്ദുള്‍ ഖാദര്‍ അമ്മ; നഫീസ. ഭാര്യ; ഹസീന, മകന്‍ ഫര്‍സീന്‍. സഹോദരങ്ങള്‍; എം.പി. അഫ്‌സല്‍, എം.പി. ഷംസീര്‍, എം.പി. സബീജ്.
Sameer passed away at a fast food restaurant on Koyilandy Beach Road.