---
title: "ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചു"
english_title: "Traffic completely banned"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/282768/traffic-completely-banned"
published_at: "2025-04-11T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f8c58fb370c_niroodhanmmm.jpg"
keywords: []
---

# ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചു

> **Lead Summary:** **ഉള്ളൂര്‍; ** പുത്തഞ്ചേരി ഉള്ളൂര്‍ റോഡില്‍ നിലവിലുള്ള ഓവുപാലം പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായി കൂമുള്ളി മുതല്‍ ഉള്ളൂര്‍ വരെയുള്ള വാഹനഗതാഗതം പ്രവൃത്തി തീരുന്നതുവരെ നിരോധിച്ചതായി പിഒയു എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

## Article Content

**ഉള്ളൂര്‍; ** പുത്തഞ്ചേരി ഉള്ളൂര്‍ റോഡില്‍ നിലവിലുള്ള ഓവുപാലം പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായി കൂമുള്ളി മുതല്‍ ഉള്ളൂര്‍ വരെയുള്ള വാഹനഗതാഗതം പ്രവൃത്തി തീരുന്നതുവരെ നിരോധിച്ചതായി പിഒയു എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/282768/traffic-completely-banned)