കൊയിലാണ്ടി: കുറുവങ്ങാട് മാവിന്‍ചുവട് ദുആ മന്‍സില്‍ മൊയ്തീന്‍ (63) അന്തരിച്ചു. ഭാര്യ ; നസീമ (കൊയിലാണ്ടി). മക്കള്‍; ഫാത്വിമ ഫിന, ദില്‍ന, ഖദീജ ഹന്ന. മരുമകന്‍: താജുദ്ദീന്‍ (പൂനൂര്‍), സഹോദരങ്ങള്‍: ഇസ്മാഈല്‍, ഖദീജ, പരേതനായ മമ്മൂട്ടി.
Kuruvangad Mavinchuvadu Dua Manzil Moideen passes away