#meppayur | പ്രകൃതിവന്ദന ദിനത്തോടനുബന്ധിച്ച് മഹാവൃക്ഷത്തെ ആദരിച്ചു: ജില്ലയിലെ തന്നെ ഏറ്റവും വലിയ വൃക്ഷങ്ങളില്‍ ഒന്ന്‌

#meppayur | പ്രകൃതിവന്ദന ദിനത്തോടനുബന്ധിച്ച് മഹാവൃക്ഷത്തെ ആദരിച്ചു: ജില്ലയിലെ തന്നെ ഏറ്റവും വലിയ വൃക്ഷങ്ങളില്‍ ഒന്ന്‌
Aug 27, 2023 01:35 PM | By NAYANTHARA K

മേപ്പയ്യൂര്‍:  പര്യാവരണ്‍ ഗതിവിധി യോജനയുടെ ഭാഗമായി കൊഴുക്കല്ലൂര്‍ വെങ്ങിലേരി തറവാട്ടില്‍ സംരക്ഷിച്ചു വരുന്ന വൃക്ഷത്തെ ആദരിച്ചു.ഏകദേശം 30 മീറ്ററോളം ഉയരത്തിലും 4.5 മീറ്ററോളം കട വ്യാസത്തിലും സ്ഥിതി ചെയ്യുന്ന ഈ വൃക്ഷം നമ്മുടെ ജില്ലയിലെ തന്നെ ഏറ്റവും വലിയ വൃക്ഷങ്ങളില്‍ ഒന്നാണ്. ജലാഭിഷേകം, ഹാരാര്‍പ്പണം, പുഷ്പാര്‍ച്ചന എന്നീ ചടങ്ങുകള്‍ ആദരവിന്റെ ഭാഗമായി നടന്നു.

ചടങ്ങില്‍ ഗോവിന്ദന്‍ അരീക്കര ഇത്തരം ചടങ്ങുകളുടെ ആവശ്യകതയെയും കാലിക പ്രസക്തിയെയും പറ്റി സംസാരിച്ചു. കുഞ്ഞിരാമന്‍ കിടാവ് വെങ്ങിലേരി വൃക്ഷത്തിന്റെ ചരിത്ര പ്രാധാന്യത്തെപറ്റിയും കാവുസംരക്ഷണ പ്രവര്‍ത്തനങ്ങളെ പറ്റിയും ലഘുവിവരണം നല്‍കി. വി. രാജഗോപാലന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ രാജീവന്‍ ആയാടത്തില്‍ നന്ദി രേഖപ്പെടുത്തി. പരിസ്ഥിതി പ്രവര്‍ത്തകരും വെങ്ങിലേരി കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കാളികളായി.

Maha Vriksha was honored on the occasion of Prakriti Vandan Day

Next TV

Related Stories
സൂപ്പര്‍ഗ്ലോ ഫാഷന്‍ റണ്‍വെ നാഷണല്‍ ഷോ, സെക്കന്റ് റണ്ണറപ്പായി കൊയിലാണ്ടി സ്വദേശി ഹിയാര ഹണി

May 18, 2024 05:20 PM

സൂപ്പര്‍ഗ്ലോ ഫാഷന്‍ റണ്‍വെ നാഷണല്‍ ഷോ, സെക്കന്റ് റണ്ണറപ്പായി കൊയിലാണ്ടി സ്വദേശി ഹിയാര ഹണി

സൂപ്പര്‍ഗ്ലോ ഫാഷന്‍ റണ്‍വെ നാഷണല്‍ ഷോ, സെക്കന്റ് റണ്ണറപ്പായി കൊയിലാണ്ടി സ്വദേശി ഹിയാര...

Read More >>
തിക്കോടിയില്‍ ച്ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ട അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥി മരിച്ചു.

May 18, 2024 04:01 PM

തിക്കോടിയില്‍ ച്ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ട അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥി മരിച്ചു.

തിക്കോടിയില്‍ ച്ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ട അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥി...

Read More >>
ധീര ജവാന്‍ കൈനോളി സുകുമാരന് ആദരം

May 18, 2024 11:02 AM

ധീര ജവാന്‍ കൈനോളി സുകുമാരന് ആദരം

ഇന്ത്യന്‍ പീസ് കീപ്പിംഗ് ഫോഴ്‌സ് ഇന്റലിജന്‍സ് കോറില്‍ സേവനത്തിനിടെ വീര മൃത്യു വരിച്ച കൈനോളി സുകുമാര്‍ സേനാ...

Read More >>
പുള്ളാട്ടില്‍ അബ്ദുള്‍ ഖാദര്‍ പ്രഥമ  പുരസ്‌ക്കാരം യു.കെ.രാഘവന്‍ മാസ്റ്റര്‍ക്ക്

May 17, 2024 10:04 PM

പുള്ളാട്ടില്‍ അബ്ദുള്‍ ഖാദര്‍ പ്രഥമ പുരസ്‌ക്കാരം യു.കെ.രാഘവന്‍ മാസ്റ്റര്‍ക്ക്

പാട്ടരങ്ങ് കലാ സാംസ്‌ക്കാരിക ജീവകാരുണ്യ കൂട്ടായ്മ തിരുവങ്ങൂര്‍ ഏര്‍പ്പെടുത്തിയ പുള്ളാട്ടില്‍ അബ്ദുള്‍ ഖാദര്‍ സ്മാരക പ്രഥമ പ്രതിഭാ...

Read More >>
നെസ്റ്റ് 'ഉള്ളോളമറിയാം' ക്യാമ്പ് സംഘടിപ്പിച്ചു

May 15, 2024 06:57 PM

നെസ്റ്റ് 'ഉള്ളോളമറിയാം' ക്യാമ്പ് സംഘടിപ്പിച്ചു

നെസ്റ്റ് കൊയിലാണ്ടിയുടെ നേതൃത്വത്തില്‍ മെയ് 13, 14 തിയ്യതികളിലായി 'ഉള്ളോളമറിയാം' പ്രീ അഡോളസെന്‍സ് ക്യാമ്പ്...

Read More >>
കൊയിലാണ്ടി നഗരസഭ മഴക്കാലപൂര്‍വ്വ ശുചീകരണം, വിപുലമായ ഒരുക്കങ്ങള്‍

May 15, 2024 12:23 AM

കൊയിലാണ്ടി നഗരസഭ മഴക്കാലപൂര്‍വ്വ ശുചീകരണം, വിപുലമായ ഒരുക്കങ്ങള്‍

കൊയിലാണ്ടി നഗരസഭയില്‍ മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനനങ്ങള്‍ ഏകോപിക്കുന്നതിന് നഗരസഭയില്‍ സംഘാടക...

Read More >>
Top Stories