മേപ്പയ്യൂര്‍ :ചെറുവണ്ണൂര്, വെങ്കല്ലില്‍ കല്ല്യാണി അമ്മ (90) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞുണ്ണി നായര്‍. മക്കള്‍: സരോജിനി തൃക്കറ്റിശ്ശേരി. ലീല ചെറുവണ്ണൂര്‍, രാധ വാല്യക്കോട്, സുമതി ആവള, ബാലന്‍, ശാന്ത കാരയാട്
മരുമക്കള്‍: കുഞ്ഞിക്കേളുനായര്‍ വാല്യേക്കോട്, സുരേന്ദ്രന്‍ കാരയാട് പരേതരായ ഗോവിന്ദന്‍ തൃക്കറ്റിശ്ശേരി, കുഞ്ഞികൃഷണന്‍.
Mepayyur, Cheruvannur. Venkallil Kalyani Amma passed away