---
title: "കൊയിലാണ്ടി, അരങ്ങാടത്ത് മാവുള്ളിപ്പുറത്തൂട്ട് നാസ്മഹല്‍ സുബൈദ അന്തരിച്ചു."
english_title: "Koyilandi,  Arangadath, Maavullippuramthoot, Nazmahal Subaida passed away."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/205889/koyilandi-arangadath-maavullippuramthoot-nazmahal-subaida-passed-away"
published_at: "2024-05-17T20:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66477811511b4_ATTACH_OBIT.jpg"
keywords: []
---

# കൊയിലാണ്ടി, അരങ്ങാടത്ത് മാവുള്ളിപ്പുറത്തൂട്ട് നാസ്മഹല്‍ സുബൈദ അന്തരിച്ചു.

> **Lead Summary:** കൊയിലാണ്ടി: അരങ്ങാടത്ത് മാവുള്ളിപ്പുറത്തൂട്ട് നാസ്മഹല്‍ സുബൈദ അന്തരിച്ചു. പിതാവ് : പരേതനായ യാസീന്‍ ബാദുവ. ഉമ്മ :നഫീസ. ഭര്‍ത്താവ് : നാസര്‍ കോഴിക്കോട്. മക്കള്‍ : ജംനാസ്, സുബിനാസ്, ഷഹനാസ്.

## Article Content

കൊയിലാണ്ടി: അരങ്ങാടത്ത് മാവുള്ളിപ്പുറത്തൂട്ട് നാസ്മഹല്‍ സുബൈദ അന്തരിച്ചു. പിതാവ് : പരേതനായ യാസീന്‍ ബാദുവ. ഉമ്മ :നഫീസ. ഭര്‍ത്താവ് : നാസര്‍ കോഴിക്കോട്. മക്കള്‍ : ജംനാസ്, സുബിനാസ്, ഷഹനാസ്.

മരുമക്കള്‍ : ഫൈസല്‍, ഹാസിഫ് ബര്‍ഗയ്ബ, നീനുഷ. സഹോദരങ്ങള്‍ : താഹ, സുഹറ, റസിയ.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/205889/koyilandi-arangadath-maavullippuramthoot-nazmahal-subaida-passed-away)