കൊയിലാണ്ടി: വലിയമങ്ങാട് കിഴക്കെ പുരയില്‍ ഗംഗാധരന്‍ ( 85) അന്തരിച്ചു. ഭാര്യ : പുഷ്പവല്ലി. മക്കള്‍: വിനയന്‍,ഷീല, ഷീന. പരേതനായ വിനേഷ്. മരുമക്കള്‍: സുരേഷ് ബാബു, റെനി, പരേതനായ രതീഷന്‍.
സഞ്ചയനം ഞായറാഴ്ച്ച.
Koyilandi, Valiamangad Kizhakke Purayil,Gangadharan passed away