കോഴിക്കോട് വെച്ച് നടന്ന സൂപ്പര്‍ഗ്ലോ ഫാഷന്‍ റണ്‍വെ നാഷണല്‍ ഷോ യില്‍ പങ്കെടുത്ത് ടോട്ടല്‍ കാറ്റഗറിയില്‍ ബെസ്റ്റ് ടാലന്ററായും, 4 വയസു മുതല്‍ 12 വരെയുള്ള കാറ്റഗറിയില്‍ 'സെക്കന്റ് റണ്ണറപ്പായി കൊയിലാണ്ടി സ്വദേശി ഹിയാര ഹണി വിജയിച്ചു.
തായ്ലന്‍ഡില്‍ വെച്ച് ഇന്റര്‍ നാഷണല്‍ ഷോ യിലേക്ക് മല്‍സരിക്കാന്‍ അര്‍ഹത നേടി തായ് ലന്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചായിരിക്കും മത്സരിക്കുക. കൊയിലാണ്ടി ഈസ്റ്റ് റോഡ് റെയില്‍വെ ഗേറ്റിനു സമീപം ശാരദാ നിവാസില്‍ റിയേഷിന്റെയും, ഹണിയയുടെയും മകളാണ്.
Superglo Fashion Runway National Show, Hiara Honey from Koyilandi as Second Runner Up