---
title: "പൊയില്‍ക്കാവ്, തലക്കുളത്തൂര്‍ ശ്രീ ഗുരുദേവ വിലാസം എല്‍ .പി .സ്‌കൂള്‍, റിട്ട: പ്രധാനധ്യാപിക, കോരാരി ശ്രീമതി  അന്തരിച്ചു. "
english_title: "Poilkavu, Thalakulathur Sri Gurudeva Vilasam L.P. School, Retd: Headmistress, Korari Sreemathy passed away."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/205898/poilkavu-thalakulathur-sri-gurudeva-vilasam-lp-school-retd-headmistress-korari-sreemathy-passed-away"
published_at: "2024-05-17T21:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66477c441701a_ATTACH_OBIT.jpg"
keywords: []
---

# പൊയില്‍ക്കാവ്, തലക്കുളത്തൂര്‍ ശ്രീ ഗുരുദേവ വിലാസം എല്‍ .പി .സ്‌കൂള്‍, റിട്ട: പ്രധാനധ്യാപിക, കോരാരി ശ്രീമതി  അന്തരിച്ചു. 

> **Lead Summary:** പൊയില്‍ക്കാവ്: തലക്കുളത്തൂര്‍ ശ്രീ ഗുരുദേവ വിലാസം എല്‍ .പി .സ്‌കൂള്‍, റിട്ട: പ്രധാനധ്യാപിക, കോരാരി ശ്രീമതി അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ വേലായുധന്‍. മക്കള്‍: ബേബിസുന്ദര്‍രാജ് (സി.പി.ഐ.എം. കൊയിലാണ്ടി ഏരിയ കമ്മറ്റി അംഗം, കേരള എന്‍.ജി.ഒ യൂണിയന്‍ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, കെ.ജി.ഒ.എ മുന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം), രാംമനോഹര്‍ (ആര്‍മി), ലാലാ ജയറാണി (റിട്ട. അധ്യാപിക, കാന്തപുരം ഈസ്റ്റ് എ.എം.എല്‍.പി സ്‌കൂള്‍),

## Article Content

പൊയില്‍ക്കാവ്: തലക്കുളത്തൂര്‍ ശ്രീ ഗുരുദേവ വിലാസം എല്‍ .പി .സ്‌കൂള്‍, റിട്ട: പ്രധാനധ്യാപിക, കോരാരി ശ്രീമതി അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ വേലായുധന്‍. മക്കള്‍: ബേബിസുന്ദര്‍രാജ് (സി.പി.ഐ.എം. കൊയിലാണ്ടി ഏരിയ കമ്മറ്റി അംഗം, കേരള എന്‍.ജി.ഒ യൂണിയന്‍ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, കെ.ജി.ഒ.എ മുന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം), രാംമനോഹര്‍ (ആര്‍മി), ലാലാ ജയറാണി (റിട്ട. അധ്യാപിക, കാന്തപുരം ഈസ്റ്റ് എ.എം.എല്‍.പി സ്‌കൂള്‍),

മരുമക്കള്‍: ഷീല (റിട്ട. അധ്യാപിക കോരപ്പുഴ GFLP സ്‌കൂള്‍), കെ.പി.ശിവാനന്ദന്‍ (റിട്ട. ഡെപ്യൂട്ടി കമ്മീഷണര്‍ കൊമേഴ്‌സ്യല്‍ ടാക്‌സ് ), ബേബി സിന്ധു (അധ്യാപിക, സെയ്ന്റ് ഫ്രാന്‍സിസ് സ്‌കൂള്‍ ബാംഗ്ലൂര്‍).  സഹോദരങ്ങള്‍: പെരൂളി മേടയില്‍ ബാബു സത്യനാഥ്, ചന്ദ്രമതി (റിട്ട. അധ്യാപിക), പെരൂളി മേടയില്‍ പത്മനാഭന്‍ , സുശീല തട്ടും പുറത്ത്, ബാലാമണി

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/205898/poilkavu-thalakulathur-sri-gurudeva-vilasam-lp-school-retd-headmistress-korari-sreemathy-passed-away)