വെങ്ങളം : വിളക്കു മഠത്തില്‍ രാമകൃഷ്ണന്‍ (82 ) (റിട്ട: എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍) അന്തരിച്ചു. ഭാര്യ: വിമല (റിട്ട. ജില്ല മെഡിക്കല്‍ ഓഫീസ് ). മക്കള്‍: മനോജ് (ഗള്‍ഫ്), ഷാമേജ് (തദ്ദേശ സ്വയംഭരണ വകുപ്പ് ), അജു( ഗള്‍ഫ്). മരുമക്കള്‍: സംഗീത,സജിത, രാഖി.
സഹോദരങ്ങള്‍: ദേവകി, ഗംഗ, മാധവി,രവീന്ദ്രന്‍ വി.എം മോഹനന്‍ (റിട്ട. അദ്ധ്യാപകന്‍), ചന്ദ്രിക, പരേതരായ ഗോവിന്ദന്‍, കല്യാണി ,അച്ചുതന്‍, ശ്രീധരന്‍
Veghalam, Vilakku Madhathil, Ramakrishna passed away