മുരാട്: മുരാട് പാലത്തില്‍ ബുള്‍ഡോസര്‍ കാറിന് മുകളില്‍ തട്ടി അപകടം. ലോറിയില്‍ കൊണ്ടുപോവുകയായിരുന്ന ബുള്‍ഡോസരാണ് പാലത്തിന്റെ കൈവരിയില്‍ തട്ടി അപകടത്തില്‍പ്പെട്ടത്. ദേശീയ പാതയില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. വാഹനങ്ങള്‍ വടകര മണിയൂര്‍, പേരാമ്പ്ര റൂട്ടുകളിലേക്ക് തിരിച്ചു വിട്ടു. ഗതാഗത തടസ്സം നീക്കാന്‍ സമയമെടുക്കുമെന്ന് സൂചന. കാര്‍ യാത്രക്കാരന് നിസ്സാര പരിക്കുണ്ട്.
buldosar and car crack at Murad Bridge; Traffic on the national highway was completely blocked