#archery | അഞ്ചാംപീടിക ജാല ഗ്രൗണ്ടില്‍ അമ്പെയ്ത്തിന്റെ ആരവം ഉയര്‍ന്നു

#archery | അഞ്ചാംപീടിക ജാല ഗ്രൗണ്ടില്‍ അമ്പെയ്ത്തിന്റെ ആരവം ഉയര്‍ന്നു
Aug 17, 2023 01:41 PM | By SUHANI S KUMAR

പേരാമ്പ്ര: ഓണാഘോഷത്തോട് അനുബന്ധിച്ച് അഞ്ചാംപീടിക ജാല ഗ്രൗണ്ടില്‍ (കുന്നുമ്മല്‍ പൊയില്‍ ) അമ്പെയ്ത്ത് മത്സരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരികണ്ടി ചെപ്പ് വെച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പതിനേഴാം വാര്‍ഡ് അംഗവും സംഘാടകസമിതി ചെയര്‍മാനുമായ പി.പി അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു.


മുഖ്യാതിഥികളായി മാസ്‌റ്റേര്‍സ് അത്‌ലറ്റിക്ക് മീറ്റ്, ഹൈജമ്പ്, ലോങ്ങ് ജമ്പ് സ്വര്‍ണ്ണ മെഡല്‍ ജേതാവായ മര്യാംകണ്ടി പത്മനാഭന്‍ നായര്‍, നാഷണല്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണ്ണമെഡല്‍ ജേതാവ് റിത്ത് വിക റാം എന്നിവര്‍ പങ്കെടുത്തു. പ്രകാശന്‍ മമ്പള്ളി, ഷിജു കെ ദാസ്, പൊയില്‍ സുകുമാരന്‍, യു.എം അച്യുതന്‍, വി.എം കുഞ്ഞബ്ദുള്ള, ഇബ്രാഹി വടക്കുംമ്പാട്ട്, കെ.സി രാജന്‍, അനില്‍ കാരയാട്, ഒ.കെ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കെ.വി രജീഷ് കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജ്യോതി ബസു നന്ദിയും പറഞ്ഞു.

There was a roar of archery on the five-tiered jala ground

Next TV

Related Stories
 ഫ്‌ലാറ്റില്‍ കുഴഞ്ഞു വീണ് വയോധികന്‍ മരിച്ചു

Apr 11, 2025 04:28 PM

ഫ്‌ലാറ്റില്‍ കുഴഞ്ഞു വീണ് വയോധികന്‍ മരിച്ചു

കവലാടിയിലെ ഫ്‌ലാറ്റില്‍ കുഴഞ്ഞു വീണ് വയോധികന്‍ മരിച്ചു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല....

Read More >>
 രാസലഹരി വേട്ട ; കൊയിലാണ്ടിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു

Apr 4, 2025 01:49 PM

രാസലഹരി വേട്ട ; കൊയിലാണ്ടിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു

വീണ്ടും രാസലഹരി ഇനത്തില്‍പെട്ട എം ഡി എം എ വേട്ട. വില്പനയ്ക്ക് എത്തിച്ച എംഡിഎംഎ യുമായി യുവാവ് പിടിയില്‍....

Read More >>
 കൊല്ലം പിഷാരികാവ് കളിയാട്ട മഹോത്സവം ഭക്തജനത്തിരക്കേറുന്നു

Apr 3, 2025 03:57 PM

കൊല്ലം പിഷാരികാവ് കളിയാട്ട മഹോത്സവം ഭക്തജനത്തിരക്കേറുന്നു

കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് ഭക്തജന...

Read More >>
കൊയിലാണ്ടിയില്‍ സ്വകാര്യ ബസ് ഓട്ടോയില്‍ ഇടിച്ച് അപകടം

Dec 2, 2024 01:29 PM

കൊയിലാണ്ടിയില്‍ സ്വകാര്യ ബസ് ഓട്ടോയില്‍ ഇടിച്ച് അപകടം

കൊയിലാണ്ടി സ്വകാര്യ ബസ് ഓട്ടോയിലിടിച്ച് അപകടം.ഇന്ന് രാവിലെ 9.45ഓടെ താലൂക്ക്ആശുപത്രിക്ക് മുന്‍പശത്തായിരുന്നു അപകടം. തലശ്ശേരിയിലേക്ക്...

Read More >>
Top Stories










News Roundup






Entertainment News