കൊയിലാണ്ടിയില്‍ സ്വകാര്യ ബസ് ഓട്ടോയില്‍ ഇടിച്ച് അപകടം

കൊയിലാണ്ടിയില്‍ സ്വകാര്യ ബസ് ഓട്ടോയില്‍ ഇടിച്ച് അപകടം
Dec 2, 2024 01:29 PM | By Akhila Krishna

കൊയിലാണ്ടി: കൊയിലാണ്ടി സ്വകാര്യ ബസ് ഓട്ടോയിലിടിച്ച് അപകടം.ഇന്ന് രാവിലെ 9.45ഓടെ താലൂക്ക്ആശുപത്രിക്ക് മുന്‍പശത്തായിരുന്നു അപകടം. തലശ്ശേരിയിലേക്ക് പോവുകയായിരുന്ന kL10A 4574 നമ്പര്‍ ബസാണ് ഓട്ടോയില്‍ ഇടിച്ചത്.അപകടത്തില്‍ പരിക്കേല്‍ക്കാതെ ഓട്ടോഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഇടിച്ച ഉടനെ ബസ് ഓടിച്ചഡ്രൈവര്‍ മാറി വെറെ ഒരാള്‍ ഡ്രൈവര്‍ സീറ്റില്‍ ഇരുന്ന് ബസ് എടുത്ത് മാറ്റാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ ബസ് തടഞ്ഞു. അമിത വേഗതയില്‍ വന്ന് ഓവര്‍ ട്രേക്ക് ചെയ്യുന്നതിനിടയിലാണ് ഒട്ടോയില്‍ ബസ് ഇടിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.

തുടര്‍ന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ഒടുവില്‍ കൊയിലാണ്ടി പോലിസ് സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിച്ചു. ബസ്കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊയിലാണ്ടിയില്‍ സ്വകാര്യ ബസ് ഓട്ടോയില്‍ ഇടിച്ച് അപകടം .ഓട്ടോ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

കായിലാണ്ടി സ്വകാര്യ ബസ് ഓട്ടോയിലിടിച്ച് അപകടം. ഇന്ന് രാവിലെ 9.45ഓടെ താലൂക്ക്ആശുപത്രിക്ക് മുന്‍പശത്തായിരുന്നു അപകടം.തലശ്ശേരിയിലേക്ക് പോവുകയായിരുന്ന kL10A 4574 നമ്പര്‍ ബസാണ് ഓട്ടോയില്‍ ഇടിച്ചത്.അപകടത്തില്‍ പരിക്കേല്‍ക്കാതെ ഓട്ടോഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഇടിച്ച ഉടനെ ബസ് ഓടിച്ചഡ്രൈവര്‍ മാറി വെറെ ഒരാള്‍ ഡ്രൈവര്‍ സീറ്റില്‍ ഇരുന്ന് ബസ് എടുത്ത് മാറ്റാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ ബസ് തടഞ്ഞു. അമിത വേഗതയില്‍ വന്ന് ഓവര്‍ ട്രേക്ക് ചെയ്യുന്നതിനിടയിലാണ് ഒട്ടോയില്‍ ബസ് ഇടിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.

തുടര്‍ന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ഒടുവില്‍ കൊയിലാണ്ടി പോലിസ് സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിച്ചു. ബസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Private Bus Collides With Auto In Koyilandy

Next TV

Related Stories
Top Stories

News Roundup

Entertainment News