നന്തി ബസാര്‍: തിക്കോടി പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷററും പുറക്കാട് ഫാറുഖ് ജുമാമസ്ജിദ് പ്രസിഡന്റും മത സാമൂഹിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന അണിയൊത്ത് കുഞ്ഞമ്മദ് ഹാജി (92) അന്തരിച്ചു.
ഭാര്യ: മറിയം. മക്കള്‍: സഫീര്‍, ജലീല്‍ സൗദ, സാബിറ, സമീറ. മരുമക്കള്‍: ടി. അസ്സു (തിക്കോടി മീത്തലെ ജുമുഅത്ത് പള്ളി മഹല്ല് കമ്മിറ്റി ജന: സെക്രട്ടറി), ഹമീദ്, റസാഖ്, ലൈല, ശരീഫ.
പഴയ കൊയിലാണ്ടി താലൂക്ക് ലീഗ് കമ്മറ്റി, നിയോജക മണ്ഡലം കമ്മിറ്റി തുടങ്ങി സംഘടനയുടെ സ്ഥാപക പ്രവര്‍ത്തകരില്‍ മുന്‍നിരയില്‍ ഉള്ള വ്യക്തിയായിരുന്നു.
Thikodi Panchayat Muslim League Treasurer and Purakkad Farooq Juma Masjid President Anioth Kunhammed Haji passed away