---
title: "മേലമ്പത്ത് ജാനകിയമ്മ അന്തരിച്ചു"
english_title: "Melambath Janakiamma passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/257568/melambath-janakiamma-passed-away"
published_at: "2024-12-19T23:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676463068ea3f_0000_ATTACH__.jpg"
keywords: []
---

# മേലമ്പത്ത് ജാനകിയമ്മ അന്തരിച്ചു

> **Lead Summary:** അരിക്കുളം : അരിക്കുളം പരേതനായ മേലമ്പത്ത് രാരുക്കുട്ടി നായരുടെ ഭാര്യ ജാനകിയമ്മ അന്തരിച്ചു.

## Article Content

അരിക്കുളം : അരിക്കുളം പരേതനായ മേലമ്പത്ത് രാരുക്കുട്ടി നായരുടെ ഭാര്യ ജാനകിയമ്മ അന്തരിച്ചു.

മക്കൾ: സുകുമാരൻ കിടാവ് (മുൻ സെക്രട്ടറി , അരിക്കുളം സർവീസ് സഹകരണ ബാങ്ക്), വാസു (പ്രസിഡണ്ട്, ശ്രീ അരിക്കുന്ന് വിഷ്ണു ക്ഷേത്രം) വിശ്വനാഥൻ (മാംഗ്ലൂർ)ശ്രീലത ( അമ്പാടി ബേങ്കേഴ്സ്, അരിക്കുളം ) വേണു ,രാജൻ ( കച്ചവടം )

മരുമക്കൾ: പങ്കജവല്ലി, വത്സല, രതി, ഉണ്ണികൃഷ്ണൻ അമ്പാടി (പൂക്കാട്) ഉഷ( ധനലക്ഷ്മി ബാങ്ക്, അരിക്കുളം) ലിസി കുമാരി.

സഹോദരങ്ങൾ : പരേതരായ കുഞ്ഞിക്കുട്ടൻ കിടാവ്, നാരായണിയമ്മ, ദാമോദരൻ കിടാവ്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/257568/melambath-janakiamma-passed-away)