---
title: "#obituary |  പി.എൻ.ദാസിൻ്റെ സഹോദരൻ ശാന്താലയത്തിൽ വിജയൻ അന്തരിച്ചു"
english_title: "#Vijayan #brother #PNDas #passed #away #Shanthalaya"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/249675/vijayan-brother-pndas-passed-away-shanthalaya"
published_at: "2024-11-16T11:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6738331b5a75f_1.jpg"
keywords: []
---

# #obituary |  പി.എൻ.ദാസിൻ്റെ സഹോദരൻ ശാന്താലയത്തിൽ വിജയൻ അന്തരിച്ചു

> **Lead Summary:** **തലക്കുളത്തൂർ: **എഴുത്തുകാരനും പ്രകൃതിചികിത്സകനുമായ പരേതനായ പി.എൻ.ദാസിൻ്റെ സഹോദരനും ദീർഘകാലമായി പറമ്പത്ത് ടൗണിലെ വ്യാപാരിയുമായ ശാന്താലയത്തിൽ വിജയൻ അന്തരിച്ചു.

## Article Content

**തലക്കുളത്തൂർ: **എഴുത്തുകാരനും പ്രകൃതിചികിത്സകനുമായ പരേതനായ പി.എൻ.ദാസിൻ്റെ സഹോദരനും ദീർഘകാലമായി പറമ്പത്ത് ടൗണിലെ വ്യാപാരിയുമായ ശാന്താലയത്തിൽ വിജയൻ അന്തരിച്ചു.

ഭാര്യ: ഉഷ.

മക്കൾ: സാരംഗ്, സരിക.

മരുമക്കൾ: ഹരിത, അഖിൽ.

മറ്റു സഹോദരങ്ങൾ: രവി, സിദ്ധാർത്ഥൻ, ഇന്ദിര, പ്രഭാകരൻ, ബാബു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/249675/vijayan-brother-pndas-passed-away-shanthalaya)