---
title: "പറമ്പത്ത് ശ്രീധരൻ അന്തരിച്ചു"
english_title: "Parampath Sreedharan passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/253995/parampath-sreedharan-passed-away"
published_at: "2024-12-04T22:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67508b980d0df_0000_ATTACH__.jpg"
keywords: []
---

# പറമ്പത്ത് ശ്രീധരൻ അന്തരിച്ചു

> **Lead Summary:** കൊയിലാണ്ടി : പന്തലായനി കാനാച്ചേരി താമസിക്കും പറമ്പത്ത് ശ്രീധരൻ അന്തരിച്ചു. (റിട്ട. അഗ്രികൾച്ചറൽ ഓഫീസറായിരുന്നു).

## Article Content

കൊയിലാണ്ടി : പന്തലായനി കാനാച്ചേരി താമസിക്കും പറമ്പത്ത് ശ്രീധരൻ അന്തരിച്ചു. (റിട്ട. അഗ്രികൾച്ചറൽ ഓഫീസറായിരുന്നു).

ഭാര്യ: ശാരദ (റിട്ട: പ്രിൻസിപ്പൽ ഗവ: ബോയസ് ഹയർസെക്കൻ്ററി സ്കൂൾ, കൊയിലാണ്ടി).

മക്കൾ ഡോ: സീമ (പന്നിയങ്കര ഗവ: ഹോമിയോഹോസ്പിറ്റൽ), അഡ്വ: സീന (കൊയിലാണ്ടി കോടതി), സൽന (ടീച്ചർ, ഹയർസെക്കൻ്ററി സ്കൂൾ ഇരിങ്ങണ്ണൂർ).

മരുമക്കൾ: ഡോ: കെ.വി സതീശൻ (സ്കിൻ സ്പെഷലിസ്റ്റ്), കെ. വിജയൻ (പുറമേരി), ഡോ. കെ. സതീശൻ (പീടിയാട്രീഷൻ).

ശവസംസ്കാരം: വ്യാഴാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/253995/parampath-sreedharan-passed-away)