---
title: "#obituary |  നൊച്ചാട് ചെക്കുവായി ഗോപാലൻ നായർ അന്തരിച്ചു"
english_title: "#nochad #chekkuvayi #gopalannayar #passed #away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/248809/nochad-chekkuvayi-gopalannayar-passed-away"
published_at: "2024-11-12T13:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6733072f8ee23_obituary.jpg"
keywords: []
---

# #obituary |  നൊച്ചാട് ചെക്കുവായി ഗോപാലൻ നായർ അന്തരിച്ചു

> **Lead Summary:** നൊച്ചാട്: ചെക്കുവായി ഗോപാലൻ നായർ അന്തരിച്ചു.

## Article Content

നൊച്ചാട്: ചെക്കുവായി ഗോപാലൻ നായർ അന്തരിച്ചു.

ഭാര്യ: പരേതയായ നാരായണി.

മക്കൾ: മോഹനൻ (സ്പ്രെ -പെയിൻ്റർ), ധന്യ, മനോജൻ.

മരുമക്കൾ: പ്രവീണ (സെക്രട്ടറി, അക്ഷയ കുടുംബശ്രീ, നൊച്ചാട്), രതീഷ് (പന്തിരിക്കര).

സംസ്കാരം: ഉച്ചയ്ക്ക് ശേഷം 3 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/248809/nochad-chekkuvayi-gopalannayar-passed-away)