#Koturgramanchayat | ഐ.എഫ്.എസിൽ സെലക്ഷൻ ലഭിച്ച അക്വിബ് ജമാലിനെ കോട്ടൂർ ഗ്രാമഞ്ചായത്ത് പ്രതിനിധികൾ അനുമോദിച്ചു

#Koturgramanchayat  |  ഐ.എഫ്.എസിൽ സെലക്ഷൻ ലഭിച്ച അക്വിബ് ജമാലിനെ കോട്ടൂർ ഗ്രാമഞ്ചായത്ത് പ്രതിനിധികൾ അനുമോദിച്ചു
Aug 23, 2024 10:17 AM | By ShafnaSherin

മൂലാട്: (koyilandy.truevisionnews.com)ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസിൽ സെലക്ഷൻ ലഭിച്ച അക്വിബ് ജമാലിനെ കോട്ടൂർ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ വീട്ടിലെത്തി അനുമോദിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.എച്ച്.സുരേഷ് ഉപഹാരം നല്കി.വൈസ് പ്രസിഡൻ്റ് എം.കെ. വിലാസിനി പൊന്നാട അണിയിച്ചു.

സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.ഷൈൻ, സിന്ധു കൈപ്പങ്ങൽ, കെ.കെ.സിജിത്ത്, ഗ്രാമ പഞ്ചായത്തംഗം ഇ.അരവിന്ദാക്ഷൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

റിട്ട. പ്രൊഫസർ മുഹമ്മദ് അബ്ദുൾ ജമാലിൻ്റെയും മൂലാട് എ.എം.പി.സ്കൂൾ റിട്ട. പ്രധാന അദ്ധ്യാപിക സാജിതയുടെയും മകനാണ് അക്വിബ് ജമാൽ.

#Kotur #gramanchayat #representatives #felicitated #AkibJamal #got #selected #IFS

Next TV

Related Stories
##NewPrakashCollege  | നടുവണ്ണൂർ ന്യൂ പ്രകാശ് കോളേജ് പൂർവ്വ വിദ്യാർത്ഥികൾ ഓണാഘോഷം സംഘടിപ്പിച്ചു

Sep 17, 2024 03:20 PM

##NewPrakashCollege | നടുവണ്ണൂർ ന്യൂ പ്രകാശ് കോളേജ് പൂർവ്വ വിദ്യാർത്ഥികൾ ഓണാഘോഷം സംഘടിപ്പിച്ചു

ഹമീദ് വളവിൽ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ, കെ.സി.ഹരിദാസ് തിരുവോട് സ്വാഗതം...

Read More >>
##familyreunion | മേപ്പയൂർ മഠത്തുംഭാഗം പുനത്തിൽ തറവാട്ടിൽ കുടുംബ സംഗമം സംഘടിപ്പിച്ചു

Sep 16, 2024 11:44 PM

##familyreunion | മേപ്പയൂർ മഠത്തുംഭാഗം പുനത്തിൽ തറവാട്ടിൽ കുടുംബ സംഗമം സംഘടിപ്പിച്ചു

നാരായണൻ പി ഉദ്ഘാടനം നിർവഹിച്ചു. കാർത്തിയാനി കീഴരിയൂർ സ്വാഗതം പറഞ്ഞ ചടങ്ങിന് രാഘവൻ പുനത്തിൽ അധ്യക്ഷത...

Read More >>
#Obituary | ഏച്ചിലുളള കണ്ടി അമ്മാളു അമ്മ അന്തരിച്ചു

Sep 16, 2024 09:18 PM

#Obituary | ഏച്ചിലുളള കണ്ടി അമ്മാളു അമ്മ അന്തരിച്ചു

ഭർത്താവ്: പരേതനായ എടക്കണ്ടി അച്ചുതൻ...

Read More >>
കൊയിലാണ്ടിയിൽ സൗജന്യ മെഗാതൊഴിൽമേള നാളെ; ഇനിയും രജിസ്റ്റർ ചെയ്യാത്തവർക്ക് സ്പോട്ട് രജിസ്ട്രേഷൻ ലഭ്യമായിരിക്കും

Sep 6, 2024 12:54 PM

കൊയിലാണ്ടിയിൽ സൗജന്യ മെഗാതൊഴിൽമേള നാളെ; ഇനിയും രജിസ്റ്റർ ചെയ്യാത്തവർക്ക് സ്പോട്ട് രജിസ്ട്രേഷൻ ലഭ്യമായിരിക്കും

അന്നേദിവസം 48 കമ്പനി പ്രതിനിധികൾ നേരിട്ട് എത്തി ഇൻറർവ്യൂ നടത്തുന്നതുവഴി 1000ൽ പരം ഉദ്യോഗാർത്ഥികൾക്ക് ജോലിക്ക് അവസരം ലഭിക്കും. തൊഴിൽ അന്വേഷകർക്കു...

Read More >>
ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു

Aug 30, 2024 11:38 AM

ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു

അരിക്കുളം ഒറവിങ്കല്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. ഊരള്ളൂര്‍ മനത്താനത്ത്..........................

Read More >>
നന്തി ടൗണിലൂടെ കടന്നു പോകുന്ന നാഷണൽ ഹൈവേ കോൺക്രീറ്റ് പില്ലറകൾ ഉപയോഗിച്ച് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി

Aug 27, 2024 03:36 PM

നന്തി ടൗണിലൂടെ കടന്നു പോകുന്ന നാഷണൽ ഹൈവേ കോൺക്രീറ്റ് പില്ലറകൾ ഉപയോഗിച്ച് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി

നന്തി ടൗണിലൂടെ കടന്നു പോകുന്ന നാഷണൽ ഹൈവേ കോൺക്രീറ്റ് പില്ലറകൾ ഉപയോഗിച്ച് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി...

Read More >>
Top Stories