---
title: "#obituary | കിഴക്കെ വീട്ടിൽ ബാലൻ അന്തരിച്ചു "
english_title: "# boy #died  #his #home  #east"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/236044/boy-died-his-home-east"
published_at: "2024-09-16T23:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e874b671c28_Untitled-3_copy.jpg"
keywords: []
---

# #obituary | കിഴക്കെ വീട്ടിൽ ബാലൻ അന്തരിച്ചു 

> **Lead Summary:**  **അവിടനല്ലൂർ:[**കിഴക്കെ വീട്ടിൽ (തറോൽ) ബാലൻ അന്തരിച്ചു.

## Article Content

 **അവിടനല്ലൂർ:[**കിഴക്കെ വീട്ടിൽ (തറോൽ) ബാലൻ അന്തരിച്ചു.

ഭാര്യ: സുഭദ്ര (കോട്ടൂർ).

മകൾ: സുബില.

മരുമകൻ: ജിതേഷ് മേപ്പയ്യൂർ (കെ.എസ്.ഇ.ബി. നടുവണ്ണൂർ).

സഹോദരങ്ങൾ: ദാമോദരൻ നായർ, ശ്രീധരൻ നായർ, മാധവി അമ്മ, അച്യുതൻ, നാരായണൻ, ഭാസ്കരൻ, ഉണ്ണി, സരോജിനി. സി.പി.ഐ.എം.അവിടനല്ലൂർ ലോക്കൽ സെക്രട്ടറി ഷാജുവിൻ്റെയും ഡിവൈഎഫ്ഐ ബാലുശ്ശേരി ബ്ലോക്ക് സെക്രട്ടറി സരുണിൻ്റെയും പിതൃസഹോദരനാണ്.

സംസ്കാരം: ചൊവ്വാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/236044/boy-died-his-home-east)