---
title: "#Obituary | ഏച്ചിലുളള കണ്ടി അമ്മാളു അമ്മ അന്തരിച്ചു"
english_title: "#Kandi #Ammalu #mother #Echi #passed #away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/236022/kandi-ammalu-mother-echi-passed-away"
published_at: "2024-09-16T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e8539e6b2be_Untitled-2_copy.jpg"
keywords: []
---

# #Obituary | ഏച്ചിലുളള കണ്ടി അമ്മാളു അമ്മ അന്തരിച്ചു

> **Lead Summary:** ** കോട്ടൂർ: [**ഏച്ചിലുള്ള കണ്ടി അമ്മാളു അമ്മ അന്തരിച്ചു.

## Article Content

** കോട്ടൂർ: [**ഏച്ചിലുള്ള കണ്ടി അമ്മാളു അമ്മ അന്തരിച്ചു.

ഭർത്താവ്: പരേതനായ എടക്കണ്ടി അച്ചുതൻ നായർ.

മക്കൾ: പത്മാവതി കെ.എം.(കോട്ടൂർ), അശോകൻ ഇ.കെ., പുഷ്പ (ഉള്ളിയേരി), ഗീത (എകരൂൽ), സിന്ധു (മൊടക്കല്ലൂർ).

മരുമക്കൾ: കാരാട്ടുമഠത്തിൽ കെ.എം.നാരായണൻ നായർ (വിമുക്ത ഭടൻ), ശാന്ത ഇ.കെ.( സി.ഡി.എസ്. കോട്ടൂർ പഞ്ചായത്ത്, പന്തിരിക്കര), സദാനന്ദൻ (ഉള്ളിയേരി), ഭാസ്കരൻ (എകരൂൽ), പുരുഷോത്തമൻ (മൊടക്കല്ലൂർ).

സഹോദരങ്ങൾ: പരേതരായ കുഞ്ഞിക്കണാരൻ നായർ, കുഞ്ഞിക്കൃഷ്ണൻ നായർ, കുട്ടി നാരായണൻ നായർ, അപ്പു നായർ. സംസ്കാരം: ബുധനാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/236022/kandi-ammalu-mother-echi-passed-away)