കൊയിലാണ്ടി: പെരുവട്ടൂർ ചെക്കോട്ടി ബസാർ, കൂടത്തിൽ മാധവി അമ്മ (75) അന്തരിച്ചു.
ഭർത്താവ്: വാസു നായർ. മക്കൾ: അഡ്വ.കെ.സത്യൻ (വൈസ് ചെയർമാൻ, കൊയിലാണ്ടി നഗരസഭ, സി.പി.ഐ.(എം) കൊയിലാണ്ടി ഏരിയ കമ്മിറ്റി അംഗം, കർഷക സംഘം ഏരിയ പ്രസിഡൻ്റ്, അഖിലേന്ത്യാ ലോയേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി, കേന്ദ്ര കമ്മിറ്റി അംഗം), ഷീജ.
മരുമക്കൾ: കവിത ( അദ്ധ്യാപിക, കുടുംബശ്രീ മുൻ ജില്ലാ കോ-ഓഡിനേറ്റർ), സുകുമാരൻ (ഗുജറാത്ത്). സഹോദരങ്ങൾ: പാർവതി, ബാലൻ.
#KOODATHAYI #MADHAVIAMMA #PASSED #AWAY