---
title: "#obituary |  കിഴക്കെ ഇടച്ചേരി നാരായണി അന്തരിച്ചു "
english_title: "#kiyakke #idachery #narayani #passed #away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/232409/kiyakke-idachery-narayani-passed-away"
published_at: "2024-09-01T07:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d3c47518613_narayani.jpg"
keywords: []
---

# #obituary |  കിഴക്കെ ഇടച്ചേരി നാരായണി അന്തരിച്ചു 

> **Lead Summary:** **നടുവണ്ണൂർ ( കോട്ടൂർ ) : **കിഴക്കെ ഇടച്ചേരി നാരായണി അന്തരിച്ചു.

## Article Content

**നടുവണ്ണൂർ ( കോട്ടൂർ ) : **കിഴക്കെ ഇടച്ചേരി നാരായണി അന്തരിച്ചു.

ഭർത്താവ്: പരേതനായ കിഴക്കെ ഇടച്ചേരി ശങ്കരൻ.

മക്കൾ: കെ.ഇ.കൃഷ്ണൻ (മൂലാട്), കെ.ഇ.ലീല (തിരുവോട്), കെ.ഇ.ശ്രീധരൻ (ഇന്ത്യൻ നാഷനൽ കോൺഗ്രസ്സ് കോട്ടൂർ മണ്ഡലം കമ്മിറ്റിയംഗം), കെ.ഇ.ബാബു, കെ.ഇ.പ്രേമ (പുതിയങ്ങാടി), കെ.ഇ.മനോജ (അദ്ധ്യാപക, ഗവ ഹയർ സെക്കണ്ടറി സ്കൂൾ, മേപ്പയ്യൂർ) കെ.ഇ.ഗിരീഷ് (ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, കോക്കല്ലൂർ).

മരുമക്കൾ: ലീല (മൂലാട്), പരേതനായ ബാലൻ (മീത്തലെ മയിപ്പിൽ, തിരുവോട്), ബിന്ദു ( പയ്യോളി,തുറയൂർ), സുജാത, ആരിഫ ഏജൻസീസ്, നടുവണ്ണൂർ (കൊളത്തൂർ), മണികണ്ഠൻ (റിട്ട. ബി.എസ്.എൻ.എൽ., പുതിയങ്ങാടി), രാമകൃഷ്ണൻ കുന്നുമ്മൽ (റിട്ട. അദ്ധ്യാപകൻ, ശ്രീനാരായണ വിലാസം എ.യു.പി.സ്കൂൾ, എരവട്ടൂർ, സി.പി.എം. പേരാമ്പ്ര ലോക്കൽ കമ്മിറ്റി അംഗം), ഷിമ്മി മൂലാട് പോസ്റ്റ് ഓഫീസ്, (മേപ്പയ്യൂർ).

സഹോദരങ്ങൾ: പരേതരായ കോട്ടടം ചാലിൽ ജാനകി (തിരുവോട്), കാരോച്ചാലിൽ ഒ.സി.ആണ്ടി (തിരുവോട്).

സംസ്കാരം: ഞായറാഴച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/232409/kiyakke-idachery-narayani-passed-away)