---
title: "##familyreunion | മേപ്പയൂർ മഠത്തുംഭാഗം പുനത്തിൽ തറവാട്ടിൽ കുടുംബ സംഗമം സംഘടിപ്പിച്ചു"
english_title: "#family  #reunion #organized #Tharavat  #Mepayur #Mathumbhaga #Punat"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/236045/family-reunion-organized-tharavat-mepayur-mathumbhaga-punat"
published_at: "2024-09-16T23:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e875c981684_Untitled-3_copy.jpg"
keywords: []
---

# ##familyreunion | മേപ്പയൂർ മഠത്തുംഭാഗം പുനത്തിൽ തറവാട്ടിൽ കുടുംബ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** ** മേപ്പയൂർ : [**മേപ്പയൂർ മഠത്തുംഭാഗം പുനത്തിൽ തറവാട്ടിൽ കുടുംബ സംഗമം സംഘടിപ്പിച്ചു.

## Article Content

** മേപ്പയൂർ : [**മേപ്പയൂർ മഠത്തുംഭാഗം പുനത്തിൽ തറവാട്ടിൽ കുടുംബ സംഗമം സംഘടിപ്പിച്ചു.

നാരായണൻ പി ഉദ്ഘാടനം നിർവഹിച്ചു. കാർത്തിയാനി കീഴരിയൂർ സ്വാഗതം പറഞ്ഞ ചടങ്ങിന് രാഘവൻ പുനത്തിൽ അധ്യക്ഷത വഹിച്ചു.

ബാബുപുനത്തിൽ മീനാക്ഷി ഗീത കമല പത്മിനി കോമള ബിന്ദു , ബാബു പെരുവട്ടൂർ വിനീഷ് കിഴട്ടാട്ട് ശ്രീജിൽ ചെറുവണ്ണൂർ പ്രശാന്ത് പുനത്തിൽ വിജീഷ് കവിതാലയം ജിഷ്ണു ശോഭിത്ത് പെരുവട്ടൂർ നിജിൽ രാവറ്റ മംഗലം കവിത വിനീത അർഷ സൂര്യ ശ്രുതി സ്നേഹ കൃഷ്ണജ നിഷിധ അമൃത അമ്പിളി അക്ഷയ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.

തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/236045/family-reunion-organized-tharavat-mepayur-mathumbhaga-punat)