---
title: "#obituary |  തിരുവോട് ചെക്കിയിൽ താഴെ അതുൽ അന്തരിച്ചു "
english_title: "#thiruvod #chekkiyilthazhe #athul #passed #away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/234725/thiruvod-chekkiyilthazhe-athul-passed-away"
published_at: "2024-09-11T00:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e0941a7dad4_athul.jpg"
keywords: []
---

# #obituary |  തിരുവോട് ചെക്കിയിൽ താഴെ അതുൽ അന്തരിച്ചു 

> **Lead Summary:** **നടുവണ്ണൂർ: **തിരുവോട് ചെക്കിയിൽ താഴെ (കൊല്ലരു കണ്ടി) കെ.കെ. അതുൽ അന്തരിച്ചു. തമിഴ്നാട് തെങ്കാശിയിൽ ജ്വല്ലറി ജീവനക്കാരനായിരുന്നു.

## Article Content

**നടുവണ്ണൂർ: **തിരുവോട് ചെക്കിയിൽ താഴെ (കൊല്ലരു കണ്ടി) കെ.കെ. അതുൽ അന്തരിച്ചു. തമിഴ്നാട് തെങ്കാശിയിൽ ജ്വല്ലറി ജീവനക്കാരനായിരുന്നു.

കൊല്ലരു കണ്ടി കെ.കെ.സത്യൻ്റെയും ജാനകിയുടെയും മകനാണ്.

ഭാര്യ: രശ്മി (കാരയാട്). മകൾ: ഇവ രശ്മി (മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനി, ഗവൺമെൻറ് ഹയർ സെക്കൻ്ററി സ്കൂൾ, നടുവണ്ണൂർ).

സഹോദരി: കെ.കെ.അതുല്യ.

സംസ്കാരം: ബുധനാഴ്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/234725/thiruvod-chekkiyilthazhe-athul-passed-away)