വാകയാട്: കല്ലൂട്ട് പൊയിൽ കുനിയിൽ നാണി അമ്മ (96) അന്തരിച്ചു.
ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ. മക്കൾ: ജാനു, ശാന്ത, സൗമിനി.
മരുമക്കൾ: പരേതനായ കുഞ്ഞിരാമക്കുറുപ്പ് (മേപ്പയ്യൂർ), മാധവൻ നായർ (കോട്ടൂർ), രാജൻ (വാകയാട്).
സംസ്കാരം: ബുധനാഴ്ച രാവിലെ വീട്ടുവളപ്പിൽ.
#kalluttpoyil #kuniyil #narayaniamma #passed #away