---
title: "#obituary |  പാറക്കാമ്പത്ത് എ എം ഉണ്ണി നായർ അന്തരിച്ചു "
english_title: "#parakkambath #amunninayar #passed #away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/231574/parakkambath-amunninayar-passed-away-new"
published_at: "2024-08-27T20:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cdec11cd4de_obuary.jpg"
keywords: []
---

# #obituary |  പാറക്കാമ്പത്ത് എ എം ഉണ്ണി നായർ അന്തരിച്ചു 

> **Lead Summary:** **തിരുവോട്: **പാറക്കാമ്പത്ത് എ എം ഉണ്ണി നായർ അന്തരിച്ചു.

## Article Content

**തിരുവോട്: **പാറക്കാമ്പത്ത് എ എം ഉണ്ണി നായർ അന്തരിച്ചു.

(സീനിയർ സിറ്റിസൺ 14-ാം വാർഡ് പ്രസിഡൻ്റ്, എൻ.സി.പി. കോട്ടൂർ മണ്ഡലം മുൻ പ്രസിഡൻ്റ്).

ഭാര്യ: ലീല അമ്മ (ചേരാപുരം). മക്കൾ: ലിജു, ലിനീഷ് (പ്രണവം). മരുമക്കൾ: അനഘ, ഐശ്വര്യ.

സഹോദരങ്ങൾ: മാലതി (കടിയങ്ങാട്), എ.എം.ഗോവിന്ദൻകുട്ടി നായർ, ദേവി (മൂലാട്), പരേതയായ ജാനകി അമ്മ.

സംസ്കാരം: ബുധനാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/231574/parakkambath-amunninayar-passed-away-new)