കൊയിലാണ്ടി : കൂടത്തിൽ മാധവി അമ്മ (75) അന്തരിച്ചു.
ഭർത്താവ് : വാസു നായർ,
മക്കൾ: അഡ്വ:കെ .സത്യൻ (കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ),ഷീജ
മരുമക്കൾ: കവിത (അദ്ധ്യാപിക), സുകുമാരൻ (പൊയിൽ കാവ്) സഹോദരങ്ങൾ: പാർവ്വതി, ബാലൻ സംസ്കാരം നാളെ (ആഗസ്ത് 30 ന് ) 4 മണിയ്ക്ക്
Madhavi Amma passed away