കൊയിലാണ്ടി; തിരൂര്‍, കോഴിക്കോട്, കല്പറ്റ, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ ദീര്‍ഘകാലം പോസ്റ്റ് മാസ്റ്ററായും എന്‍എഫ്പിഇ യുടെ സംസ്ഥാന നേതാവുമായിരുന്ന മീത്തലെ തോട്ടത്തില്‍ ടി. സത്യനാരായണന്‍(82) അന്തരിച്ചു.
ഭാര്യ: പരേതയായ കെ. അമ്മിണി (റിട്ട അധ്യാപിക), മകന്‍; സന്ദീപ് (ജര്‍മ്മിനി). മരുമക്കള്‍ ശ്രീദേവി, സഹോദരങ്ങള്‍;മോഹന്‍ദാസ്, പരേതരായ ഗംഗാധരന്‍, വിജയന്‍, വിശാലക്ഷി അമ്മ, സരസ.
T. Satyanarayana passed away at the Meethale garden.