---
title: "ഇലാഹിയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളെജില്‍ ബിരുദ സീറ്റുകള്‍ ഒഴിവ്"
english_title: "Undergraduate seats vacant at Ilahiya Arts and Science College"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/295777/undergraduate-seats-vacant-at-ilahiya-arts-and-science-college"
published_at: "2025-06-12T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684a7a5527f57_aply.JPG"
keywords: []
---

# ഇലാഹിയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളെജില്‍ ബിരുദ സീറ്റുകള്‍ ഒഴിവ്

> **Lead Summary:** **കാപ്പാട്:** ഇലാഹിയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളെജ്, ചേലിയയില്‍ 3, 5 സെമസ്റ്ററുകളില്‍ ബിഎ ഇംഗ്ലീഷ്, ബിഎ സോഷിയോളജി, ബിബിഎ, ബികോം (സിഎ,ഫിനാന്‍സ്) ബിസിഎ എന്നീ കോഴ്‌സുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്.

## Article Content

**കാപ്പാട്:** ഇലാഹിയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളെജ്, ചേലിയയില്‍ 3, 5 സെമസ്റ്ററുകളില്‍ ബിഎ ഇംഗ്ലീഷ്, ബിഎ സോഷിയോളജി, ബിബിഎ, ബികോം (സിഎ,ഫിനാന്‍സ്) ബിസിഎ എന്നീ കോഴ്‌സുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്.

താല്പര്യമുള്ളവര്‍ കോളെജ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446953620, 7025240727 എന്ന നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/295777/undergraduate-seats-vacant-at-ilahiya-arts-and-science-college)