വള്ളില്‍ ഹരിദാസന്‍ കൊയിലാണ്ടിയിലെ കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന് ദിശാബോധം നല്‍കിയ നേതാവ് : അഡ്വ. കെ. പ്രവീണ്‍കുമാര്‍.

വള്ളില്‍ ഹരിദാസന്‍ കൊയിലാണ്ടിയിലെ കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന് ദിശാബോധം നല്‍കിയ നേതാവ് : അഡ്വ. കെ. പ്രവീണ്‍കുമാര്‍.
Oct 23, 2024 02:51 PM | By Vyshnavy Rajan

കൊയിലാണ്ടി : കൊയിലാണ്ടിയിലെ കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന് ദിശാബോധം നല്‍കിയ നേതാവായിരുന്നു വള്ളില്‍ ഹരിദാസനെന്ന് ഡി സി സി പ്രസിഡണ്ട് അഡ്വ. കെ. പ്രവീണ്‍കുമാര്‍ പറഞ്ഞു.

പ്രതിസന്ധികളില്‍ പ്രസ്ഥാനത്തെ നയിക്കാനും പ്രതിസന്ധികളെ വിജയകരമായി അതിജീവിക്കാനും അദ്ദേഹത്തിനുള്ള കഴിവ് സമാനതകളില്ലാത്തതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

സൗത്ത് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച വള്ളില്‍ ഹരിദാസന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൗത്ത് മണ്ഡലം പ്രസിഡണ്ട് അരുണ്‍ മണമല്‍ അദ്ധ്യക്ഷത വഹിച്ചു.

കെ പി സി സി അംഗം കെ. രാമചന്ദ്രന്‍ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡണ്ട് മുരളീധരന്‍ തോറോത്ത്, കോര്‍ കമ്മിറ്റി ചെയര്‍മാന്‍ ടി. പി. കൃഷ്ണന്‍, മനോജ് പയറ്റുവളപ്പില്‍, വി. ടി. സുരേന്ദ്രന്‍, ബിജുനിബാല്‍, ശ്രീജു പി വി, സതീഷ്‌കുമാര്‍ ചിത്ര, നിഹാല്‍ മുത്താമ്പി, ശിവദാസന്‍ കേളോത്ത്, ശ്രീജു പി വി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Valllil Haridasan Leader who gave direction to the Congress movement in Koilandi : Adv. K. Praveen Kumar.

Next TV

Related Stories
 ബ്ലോക്ക് കേരളോത്സവത്തില്‍ ഫുട്‌ബോള്‍ മേളയില്‍ ജേതാക്കളായി അരിക്കുളം പഞ്ചായത്ത്

Dec 11, 2024 11:58 AM

ബ്ലോക്ക് കേരളോത്സവത്തില്‍ ഫുട്‌ബോള്‍ മേളയില്‍ ജേതാക്കളായി അരിക്കുളം പഞ്ചായത്ത്

പന്തലായനി ബ്ലോക്ക് കേരളോത്സവം ഫുട്‌ബോള്‍ മേളയില്‍ അരിക്കുളം പഞ്ചായത്തിലെ...

Read More >>
നെല്ല്യാടിപുഴയിലെ കളത്തിൻ കടവിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; അന്വേഷണം ഊർജിതമാക്കി

Dec 10, 2024 10:54 PM

നെല്ല്യാടിപുഴയിലെ കളത്തിൻ കടവിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; അന്വേഷണം ഊർജിതമാക്കി

നെല്ല്യാടിപുഴയിലെ കളത്തിൻ കടവിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം...

Read More >>
മാക്കണഞ്ചേരി കേളപ്പൻ  അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

Dec 10, 2024 09:51 PM

മാക്കണഞ്ചേരി കേളപ്പൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

മാക്കണഞ്ചേരി കേളപ്പൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു ...

Read More >>
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ്  സൗജന്യ നേത്ര പരിശോധനാക്യാമ്പ് സംഘടിപ്പിക്കുന്നു

Dec 10, 2024 09:41 PM

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് സൗജന്യ നേത്ര പരിശോധനാക്യാമ്പ് സംഘടിപ്പിക്കുന്നു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് സൗജന്യ നേത്ര പരിശോധനാക്യാമ്പ് സംഘടിപ്പിക്കുന്നു...

Read More >>
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രതിഷേധ കൂട്ടായ്മ നടത്തി

Dec 10, 2024 09:33 PM

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രതിഷേധ കൂട്ടായ്മ നടത്തി

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കൊയിലാണ്ടിയിൽ പ്രതിഷേധ കൂട്ടായ്മ...

Read More >>
വൈദ്യുതി നിരക്ക് വർധിപ്പിച്ച നടപടി; കൊയിലാണ്ടി ടൗണിൽ പ്രതിഷേധ പ്രകടനവും ബസ്റ്റാൻഡ് പരിസരത്ത് ധർണയും സംഘടിപ്പിച്ചു

Dec 10, 2024 09:25 PM

വൈദ്യുതി നിരക്ക് വർധിപ്പിച്ച നടപടി; കൊയിലാണ്ടി ടൗണിൽ പ്രതിഷേധ പ്രകടനവും ബസ്റ്റാൻഡ് പരിസരത്ത് ധർണയും സംഘടിപ്പിച്ചു

വൈദ്യുതി നിരക്ക് വർധിപ്പിച്ച നടപടി; കൊയിലാണ്ടി ടൗണിൽ പ്രതിഷേധ പ്രകടനവും ബസ്റ്റാൻഡ് പരിസരത്ത് ധർണയും...

Read More >>
Top Stories

News Roundup

Entertainment News