---
title: "സീതീ സാഹിബ് ഹ്യൂമാനിറ്റേറിയൻ സെൻ്ററും ആസ്റ്റർ മിംസും സംയുക്തമായി നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ "
english_title: "Free medical camp jointly organized by Seethi Sahib Humanitarian Center and Aster Mims tomorrow"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/241917/free-medical-camp-jointly-organized-by-seethi-sahib-humanitarian-center-and-aster-mims-tomorrow"
published_at: "2024-10-11T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67093cc5e29d8_0000_ATTACH__.jpg"
keywords: []
---

# സീതീ സാഹിബ് ഹ്യൂമാനിറ്റേറിയൻ സെൻ്ററും ആസ്റ്റർ മിംസും സംയുക്തമായി നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ 

> **Lead Summary:** നന്തി ബസാർ : സീതി സാഹിബ് ഹ്യുമാനിറ്റേറിയൻ സെൻ്റർ ഒന്നാം വാർഷികം പ്രമാണിച്ച് കോഴിക്കോട് മിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ.

## Article Content

നന്തി ബസാർ : സീതി സാഹിബ് ഹ്യുമാനിറ്റേറിയൻ സെൻ്റർ ഒന്നാം വാർഷികം പ്രമാണിച്ച് കോഴിക്കോട് മിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ.

(12.10.24) ശനിയാഴ്ച കടലൂർ എൻ, ഐ, എം , ഓഡിറ്റോറിയത്തിൽ രാവിലെ ഒമ്പത് മണി മുതൽ രണ്ട് മണി വരെ നടക്കും എന്ന് കമ്മറ്റി ഭാരവാഹികൾ അറീച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/241917/free-medical-camp-jointly-organized-by-seethi-sahib-humanitarian-center-and-aster-mims-tomorrow)