കേളപ്പജിയുടെ 55മത് ചരമദിനം; കേളപ്പജിയുടെ പ്രതിമക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി

 കേളപ്പജിയുടെ 55മത് ചരമദിനം; കേളപ്പജിയുടെ പ്രതിമക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി
Oct 7, 2024 02:18 PM | By Vyshnavy Rajan

കൊയിലാണ്ടി : കേരള ഗാന്ധി എന്നറിയപ്പെടുകയും ആയിതോചാടത്തിനു വേണ്ടി പോരാടിയ മഹാനായ കേളപ്പജിക്ക് കൊയിലാണ്ടിയിൽ സ്മാരകവും ചരിത്ര വിദ്യാർത്ഥികൾക്ക് പഠിക്കുവാൻ മൂസിയവും പണിയണമെന്ന് രാഷ്ട്രീയ ജനതാദൾ കൊയിലാണ്ടി മുൻസിപ്പൽ കമ്മറ്റി ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കേളപ്പജിയുടെ 55മത് ചരമദിനത്തിന്റെ ഭാഗമായി രാവിലെ കൊയിലാണ്ടി മുൻസിപ്പാലിറ്റിയിൽ കേളപ്പജിയുടെ പ്രതിമക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി.

തുടർന്ന് നടന്ന അനുസ്മരണ സമ്മേളനത്തിൽ രാഷ്ട്രീയ ജനങ്ങൾ ജില്ലാകമ്മറ്റി അംഗം സുരേഷ് മേലെപുറത്ത് ഉത്ഘാടനം ചെയ്തു. ജില്ലകമ്മറ്റി അംഗവും ലോകകേരള സഭാ അംഗവുംമായ കബീർ സലാല മുഖ്യ പ്രഭാഷണം നടത്തി.

മുൻസിപ്പൽ പ്രസിഡന്റ് RJD അഡ്വക്കേറ്റ് കെ ടി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി കെ ജയദേവൻ രാഷ്ട്രീയ യുവജനതാദൾ നേതാവും സാമുഹിക പ്രവർത്തനകനും ആയഅരുൺ നമ്പ്യാട്ടിൽ എന്നിവർ സംസാരിച്ചു.

യോഗത്തിൽ മുകുന്തൻ മാസ്റ്റർ സ്വാഗതവും കോരക്കണ്ടി ഗിരീശൻ നന്ദി രേഖപ്പെടുത്തി.

55th death anniversary of Kelapaji; Flowers were offered in front of Kelapaji's statue

Next TV

Related Stories
കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍

May 22, 2025 12:35 PM

കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍

കേരള പൊലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ...

Read More >>
ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനം

May 3, 2025 11:38 PM

ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനം

അധികാരത്തോട് സത്യം വിളിച്ചു പറയുന്ന മാധ്യമ പ്രവര്‍ത്തനം കാലത്തിന്റെ ആവശ്യമെന്ന്...

Read More >>
ഐആര്‍എംയു കോഴിക്കോട് ജില്ലാ സമ്മേളനത്തിന് കൊടിയേറി

May 2, 2025 10:27 PM

ഐആര്‍എംയു കോഴിക്കോട് ജില്ലാ സമ്മേളനത്തിന് കൊടിയേറി

മെയ് 3 ന് കാലത്ത് 10 ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പി എംപി,...

Read More >>
വി ട്രസ്റ്റ് കണ്ണാശുപത്രിയിലേക്ക് ക്ലീനിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്

Apr 30, 2025 03:47 PM

വി ട്രസ്റ്റ് കണ്ണാശുപത്രിയിലേക്ക് ക്ലീനിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്

ക്ലീനിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. താല്പര്യം ഉള്ളവര്‍ താഴെ കാണുന്ന നമ്പറില്‍ ബന്ധപെടുക....

Read More >>
ഐആര്‍എംയു കോഴിക്കോട് ജില്ലാ സമ്മേളനം മെയ് 2,3 തിയ്യതികളില്‍

Apr 30, 2025 12:53 PM

ഐആര്‍എംയു കോഴിക്കോട് ജില്ലാ സമ്മേളനം മെയ് 2,3 തിയ്യതികളില്‍

കൊയിലാണ്ടി അകലാപ്പുഴ ലേക് വ്യൂ പാലസില്‍ വെച്ച്...

Read More >>
കൊയിലാണ്ടിയില്‍ അംഗപരിമിതനെ മര്‍ദ്ദിച്ചതായി പരാതി

Apr 24, 2025 03:27 PM

കൊയിലാണ്ടിയില്‍ അംഗപരിമിതനെ മര്‍ദ്ദിച്ചതായി പരാതി

കഴിഞ്ഞ ദിവസം നന്ദിലത്ത് ഹൗസിനു സമീപം വച്ച് പ്രതി യുവാവിനെ തടഞ്ഞു വച്ചുകൊണ്ട്...

Read More >>
Top Stories

News Roundup