---
title: "സീതി സാഹിബ് ഹ്യുമാനിറ്റേറിയൻ സെൻറർ ഒന്നാം വാർഷികം കോഴിക്കോട് ആസ്റ്റർ മിംസുമായി ചേർന്ന് സൗജന്യ ' മെഡിക്കൽ ക്യാമ്പ് നടത്തുന്നു"
english_title: "Seeti Sahib Humanitarian Center conducts 1st Annual Free 'Medical Camp' in association with Aster Mims, Kozhikode"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/239857/seeti-sahib-humanitarian-center-conducts-1st-annual-free-medical-camp-in-association-with-aster-mims-kozhikode"
published_at: "2024-10-03T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fe53c62289f_0000_ATTACH__.jpg"
keywords: []
---

# സീതി സാഹിബ് ഹ്യുമാനിറ്റേറിയൻ സെൻറർ ഒന്നാം വാർഷികം കോഴിക്കോട് ആസ്റ്റർ മിംസുമായി ചേർന്ന് സൗജന്യ ' മെഡിക്കൽ ക്യാമ്പ് നടത്തുന്നു

> **Lead Summary:** **നന്തി ബസാർ : **കലൂരിലെ സീ തീസാഹിബ്, ഹ്യുമാനിറ്റേറിയൻ സെൻ്റർ ഒക്ടോബർ 12 ശനിയാഴ്ച കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു.

## Article Content

**നന്തി ബസാർ : **കലൂരിലെ സീ തീസാഹിബ്, ഹ്യുമാനിറ്റേറിയൻ സെൻ്റർ ഒക്ടോബർ 12 ശനിയാഴ്ച കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു.

പ്രദേശത്തെ ഏല്ലാവിധ രോഗികൾക്കും ഉപകാരപ്രഥമാകുന്ന വിധത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.   ഇതോട് അനുബന്ധിച്ച് ചേർന്ന യോഗം കൊയിലോത്ത് അബൂബക്കർ ഹാജി ഉത്ഘാടനം ചെയ്തു.

മെയോൻ ഖാദർ അദ്ധ്യക്ഷനായിരുന്നു ടി.കെ നാസർ ,ആർ 'വി.അബൂബക്കർ ,അലി ഹാജി ,ഹനീഫ നിലയെടുത്ത് ,ഹനീഫ കക്കുളം ,റഷീദ് മണ്ടോളി ,എം.വി റിയാസ് ,മുസ്തഫ അമാന ,ഖലീൽ കുനിത്തല ,തുടങ്ങിയവർ സംസാരിച്ചു വി.കെ ഇസ്മായിൽ സ്വാഗതവും റാഫി ദാരിമി നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/239857/seeti-sahib-humanitarian-center-conducts-1st-annual-free-medical-camp-in-association-with-aster-mims-kozhikode)