---
title: "#obituary | നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ മുൻ പ്രധാന അദ്ധ്യാപകൻ പേരാമ്പ്ര വയല്‍ തൃക്കോവില്‍ വി.ടി. മുസ്സഹാജി അന്തരിച്ചു "
english_title: "#Former #head #teacher #Nochad #Higher #Secondary #School #Perampra #VTMussahaji #passed #away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/228671/former-head-teacher-nochad-higher-secondary-school-perampra-vtmussahaji-passed-away"
published_at: "2024-08-16T12:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bef32c61bc0_koyilandi.jpg"
keywords: []
---

# #obituary | നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ മുൻ പ്രധാന അദ്ധ്യാപകൻ പേരാമ്പ്ര വയല്‍ തൃക്കോവില്‍ വി.ടി. മുസ്സഹാജി അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപകാനായിരുന്ന വയല്‍ തൃക്കോവില്‍ വി.ടി. മുസ്സഹാജി അന്തരിച്ചു. പേരാമ്പ്ര മസ്ജിദുല്‍ നൂര്‍ മുന്‍ പ്രസിഡന്റായിരുന്നു.

## Article Content

**പേരാമ്പ്ര: **നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപകാനായിരുന്ന വയല്‍ തൃക്കോവില്‍ വി.ടി. മുസ്സഹാജി അന്തരിച്ചു. പേരാമ്പ്ര മസ്ജിദുല്‍ നൂര്‍ മുന്‍ പ്രസിഡന്റായിരുന്നു.

ദയ പെയിൻ ആൻ്റ് പാലിയേറ്റീവ് സ്ഥാപക ട്രസ്റ്റ് അംഗവും ആയിരുന്നു.

ഭാര്യ കുഞ്ഞായിഷ . മക്കള്‍: ഡോ: സക്കീര്‍ (റിനൈ മെഡി സിറ്റി, എറണാകുളം) സറീന , ഡോ. സാബിര്‍ ( ജില്ല ജനറല്‍ ഹോസ്റ്റല്‍ കോഴിക്കോട്).

മരുമക്കള്‍: ഡോ. റാണി (റിനൈ മെഡി സിറ്റി, എറണാകുളം), ഡോ. കെ.കെ. അബ്ദുള്‍ മജീദ് (അസോസിയേറ്റീവ് പ്രൊഫസര്‍ ഗവ. മെഡിക്കല്‍ കോളേജ്, കോഴിക്കോട്), ഡോ. ജുനൈസ് (മഞ്ചേരി മെഡിക്കല്‍ കോളേജ്).

സഹോദരങ്ങള്‍: വി. ടി. കുഞ്ഞാലി (റിട്ട. അധ്യാപകന്‍ പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), വി.ടി. കുഞ്ഞബ്ദുളള ഹാജി ( മുന്‍ ഗ്രാമപഞ്ചായത്ത് അംഗം) , വി.ടി. ഇബ്രാഹിം കുട്ടി ( റിട്ട. ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ) , കുഞ്ഞായിശ പാലേരിമ്മല്‍, പരേതനായ വി.ടി. കുഞ്ഞമ്മദ്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/228671/former-head-teacher-nochad-higher-secondary-school-perampra-vtmussahaji-passed-away)