തിക്കോടി : ദയ എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
ദയ സ്നേഹതീരത്ത് തഖ്‌വ മൊയ്തുഹാജി പതാക ഉയർത്തി. ഉസ്ന എ.വി (വാർഡ് മെമ്പർ) ഉദ്ഘാടനം ചെയ്തു.
പി. ആമിന ടീച്ചർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. കെ.ബഷീർ, ടി.വി. മുഹമ്മദ് നജീബ്,സബീൽ സി.പി, സാഹിറ ജമാൽ എന്നിവർ സംസാരിച്ചു. നദീം.ബി നന്ദി പറഞ്ഞു.പായസ വിതരണം നടത്തി.
Independence Day was celebrated under the aegis of Daya Educational and Charitable Society