പേരാമ്പ്ര : പേരാമ്പ്ര എരവട്ടൂരിലെ താച്ചിറ വയല്‍ പ്രകാശന്‍ (51) നെ ട്രയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി.
ഇന്ന് ഉച്ചയോടെ കൊയിലാണ്ടി ചെങ്ങോട്ട് കാവ് മേല്‍പ്പാലത്തിന് സമീപം റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കാണപ്പെട്ടത്.
പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവറാണ്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. കുമാരന്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: സവിത മക്കള്‍: ആദര്‍ശ്, ആകാശ്.
A native of Perampra was found dead after being hit by a train