കൊയിലാണ്ടി : കൊല്ലം നെല്ലിയാടി കടവ് റോഡിൽ മരം പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു.
ഇന്നലെ വൈകിട്ട് 3 മണിയോടെ കൂടിയാണ് മരം പൊട്ടി വീണത്.
കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു.
A fallen tree on the Kollam Nelliadi Kadav road disrupted traffic