#obituary | റിട്ട. അധ്യാപകൻ തൊടുവയിൽ രാമകൃഷ്ണൻ മാസ്റ്റർ അന്തരിച്ചു

#obituary | റിട്ട. അധ്യാപകൻ തൊടുവയിൽ രാമകൃഷ്ണൻ മാസ്റ്റർ അന്തരിച്ചു
Jul 3, 2024 05:38 PM | By Athira V

മണിയൂർ: ജെ.എൻ.എം. ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂൾ റിട്ട. അധ്യാപകനായ തൊടുവയിൽ രാമകൃഷ്ണൻ മാസ്റ്റർ (71) അന്തരിച്ചു .

ഭാര്യ: മീര (റിട്ട. അദ്ധ്യാപിക, പന്തലായനി എ.യു.പി.സ്കൂൾ).

മക്കൾ. നിധിൻ ആർ.(അധ്യാപകൻ, നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂൾ), മിഥുൻ ആർ. (ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ, മടപ്പള്ളി).

മരുമക്കൾ: പ്രവീണ (ഫാർമസിസ്റ്റ്, അടയ്ക്കാത്തെരുവ്, വടകര), ധനുഷ (മലപ്പുറം).

സഹോദരങ്ങൾ: കരുണാകരൻ, ശശിധരൻ (രണ്ടു പേരും കാലിക്കറ്റ് യൂണിവേഴ്സിറ്റി റിട്ട. സെക്ഷൻ ഓഫീസർമാർ), ശാരദ, വാസന്തി, ശ്രീനിവാസൻ (എസ്.എസ്.ടെക്സ്റ്റയിൽസ്, പയ്യോളി അങ്ങാടി), ചന്ദ്രശേഖരൻ (റിട്ട. അധ്യാപകൻ, കൻമനം യു പി.സ്കൂൾ, തിരൂർ)

സഞ്ചയനം: നാളെ (04-07-2024 വ്യാഴാഴ്ച).

# Rt. #Teacher #Ramakrishnan #Master #passed #away

Next TV

Related Stories
കൊയിലാണ്ടി ബീച്ച്‌റോഡില്‍ ഫാസ് ഹൗസില്‍ സമീര്‍ അന്തരിച്ചു

Apr 8, 2025 10:28 AM

കൊയിലാണ്ടി ബീച്ച്‌റോഡില്‍ ഫാസ് ഹൗസില്‍ സമീര്‍ അന്തരിച്ചു

ബീച്ച് റോഡില്‍ ഫാസ് ഹൗസില്‍ സമീര്‍ (49)...

Read More >>
കൊയിലാണ്ടി മന്ദമംഗലം വലിയ വയന്‍കുനി കരുണാകരന്‍ അന്തരിച്ചു

Mar 31, 2025 12:20 PM

കൊയിലാണ്ടി മന്ദമംഗലം വലിയ വയന്‍കുനി കരുണാകരന്‍ അന്തരിച്ചു

മന്ദമംഗലം വലിയ വയന്‍കുനി കരുണാകരന്‍ (74) അന്തരിച്ചു....

Read More >>
നന്തി ശ്രീവത്സരത്തില്‍ അദ്വൈത്കൃഷ്ണ അന്തരിച്ചു

Mar 31, 2025 12:05 PM

നന്തി ശ്രീവത്സരത്തില്‍ അദ്വൈത്കൃഷ്ണ അന്തരിച്ചു

പയ്യോളി ഗവ.എച്ച്എസ്എസ് എട്ടാംതരം വിദ്യാര്‍ഥിയായ ശ്രീവത്സരത്തില്‍ അദ്വൈത് കൃഷ്ണ (13)...

Read More >>
കുറുവങ്ങാട് മാവിന്‍ചുവട് ദുആ മന്‍സില്‍ മൊയ്തീന്‍ അന്തരിച്ചു

Mar 28, 2025 08:44 PM

കുറുവങ്ങാട് മാവിന്‍ചുവട് ദുആ മന്‍സില്‍ മൊയ്തീന്‍ അന്തരിച്ചു

കുറുവങ്ങാട് മാവിന്‍ചുവട് ദുആ മന്‍സില്‍ മൊയ്തീന്‍ (63)...

Read More >>
പെരുമാള്‍പുരം കിഴക്കെ ആനക്കണ്ടി ഷെരീഫ അന്തരിച്ചു

Mar 27, 2025 09:25 PM

പെരുമാള്‍പുരം കിഴക്കെ ആനക്കണ്ടി ഷെരീഫ അന്തരിച്ചു

പെരുമാള്‍പുരം കിഴക്കെ ആനക്കണ്ടി (വളപ്പില്‍) ഷെരീഫ(53) അന്തരിച്ചു....

Read More >>
 കസ്റ്റംസ് റോഡ് ബീന നിവാസില്‍ ഗൗരി നന്ദ തൂങ്ങി മരിച്ച നിലയില്‍

Mar 25, 2025 01:24 PM

കസ്റ്റംസ് റോഡ് ബീന നിവാസില്‍ ഗൗരി നന്ദ തൂങ്ങി മരിച്ച നിലയില്‍

കസ്റ്റംസ് റോഡ് ബീന നിവാസില്‍ ഗൗരി നന്ദ (13) തൂങ്ങി മരിച്ച നിലയില്‍....

Read More >>
Top Stories

News Roundup

Entertainment News