---
title: "#obituary |നൂർമഹൽ ഫാസിൽ അന്തരിച്ചു "
english_title: "#nurmahal #fasil #passed #away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/213146/nurmahal-fasil-passed-away"
published_at: "2024-06-19T12:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66727b5aaf636_obituary.jpg"
keywords: []
---

# #obituary |നൂർമഹൽ ഫാസിൽ അന്തരിച്ചു 

> **Lead Summary:** **കൊയിലാണ്ടി: **മൊയ്തീൻപള്ളി റോഡ് നൂർമഹൽ ഫാസിൽ അന്തരിച്ചു. സി.പി.ഐ.(എം.) മുൻ ബീച്ച് സെൻട്രൽ ബ്രാഞ്ച് അംഗവും പാർട്ടിയുടെ സജീവ പ്രവർത്തകനുമായിരുന്നു.

## Article Content

**കൊയിലാണ്ടി: **മൊയ്തീൻപള്ളി റോഡ് നൂർമഹൽ ഫാസിൽ അന്തരിച്ചു. സി.പി.ഐ.(എം.) മുൻ ബീച്ച് സെൻട്രൽ ബ്രാഞ്ച് അംഗവും പാർട്ടിയുടെ സജീവ പ്രവർത്തകനുമായിരുന്നു.

പരേതനായ മൊയ്തീനും നൂർസബയും ആണ് മാതാപിതാക്കൾ.

അവിവാഹിതനാണ്. സഹോദരങ്ങൾ: നസീമ, ജഷീന.

സംസ്കാരം: ഇന്ന് (19-06-2024 ബുധനാഴ്ചഴ്ച) ഉച്ചക്ക് 12.30 ന് മുഹയുദ്ദീൻ ജുമ മസ്ജിദിൽ

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/213146/nurmahal-fasil-passed-away)