എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ. ഷൈലജ കൊയിലാണ്ടിയില്‍ പ്രചരണമാരംഭിച്ചു.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ. ഷൈലജ കൊയിലാണ്ടിയില്‍ പ്രചരണമാരംഭിച്ചു.
Apr 7, 2024 12:04 PM | By RAJANI PRESHANTH

കൊയിലാണ്ടി: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ. ഷൈലജ കൊയിലാണ്ടിയിലെ ജനഹൃദയങ്ങളിലൂടെ പ്രയാണമാരംഭിച്ചു. കാലത്ത് കല്ലട ത്താഴ നിന്നാണ് കൊയിലാണ്ടിയിലെ ഇന്നത്തെ പ്രചരണത്തിന് തുടക്കം കുറിച്ചത്. പകല്‍ചൂട് കനക്കുന്നതിന് മുന്നേ തെരഞ്ഞെടുപ്പു ചൂടുമായി പ്രവര്‍ത്തകര്‍ എത്തി. സ്ത്രീകളും കുട്ടികളും അടക്കം വളരെ ആവേശത്തോടെയാണ് തങ്ങളുടെ ടീച്ചറമ്മയെ സ്വീകരിക്കാന്‍ എത്തിയത്.

കൊളക്കാട്, പറയന്‍ കുഴി, ഞാണംപൊയില്‍ ,ഇഎംഎസ് കോര്‍ണര്‍, പെരുവട്ടൂര്‍, എന്നിവിടങ്ങളില്‍ നടന്ന സ്വീകരണത്തില്‍ നൂറുകണക്കിനാളുകള്‍ എത്തിച്ചേര്‍ന്നു.

തുടര്‍ന്ന് ഇന്ന് എളയിടത്ത് മുക്ക്, ഇല്ലത്ത് താഴ, പുളിയഞ്ചേരി, ഹില്‍ബസാര്‍, നന്തി ബസാര്‍, മുതിരക്കല്‍ മുക്ക്, പുറക്കാട് , കിഴൂര്‍, പാലേരിമുക്ക്, ഇരിങ്ങല്‍ എന്നിവടങ്ങളിലെ പര്യടനത്തിന് ശേഷം കോട്ടക്കലില്‍ സമാപിക്കും.

LDF candidate K.K. Shailaja started campaigning in Koilandi.

Next TV

Related Stories
കെഎച്ച്ആര്‍എ സുരക്ഷ പദ്ധതി ഉദ്ഘാടനം ചെയ്തു

May 26, 2024 12:50 PM

കെഎച്ച്ആര്‍എ സുരക്ഷ പദ്ധതി ഉദ്ഘാടനം ചെയ്തു

കെഎച്ച്ആര്‍എ സുരക്ഷ പദ്ധതി യൂണിറ്റ് തല ഉദ്ഘാടനവും, SSLC , PLUS 2 , പരീക്ഷാ വിജയികളെ ആദരിക്കലും...

Read More >>
യൂണിവേഴ്‌സല്‍ കോളേജിലെ പ്ലസ് ടു, എസ്.എസ്.എല്‍.സി., യു എസ് എസ് ഉന്നത വിജയികളെ അനുമോദിച്ചു

May 25, 2024 11:04 PM

യൂണിവേഴ്‌സല്‍ കോളേജിലെ പ്ലസ് ടു, എസ്.എസ്.എല്‍.സി., യു എസ് എസ് ഉന്നത വിജയികളെ അനുമോദിച്ചു

കൊയിലാണ്ടി യൂണിവേഴ്‌സല്‍ കോളേജിലെ 2023-24 അധ്യായന വര്‍ഷത്തെ പ്ലസ് ടു , എസ്.എസ്.എല്‍.സി. എന്നീ പരീക്ഷകളില്‍ ഉന്നത...

Read More >>
ചെങ്ങോട്ട് കാവ് - നന്തി ബൈപ്പാസ് കാരണം പ്രതിസസന്ധി നിലനില്‍ക്കുന്ന പന്തലായിനി പ്രദേശം അസി. കലക്ടര്‍ ആയുഷ് ഗോയല്‍ ഐ.എ.എസ് നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു

May 24, 2024 11:06 PM

ചെങ്ങോട്ട് കാവ് - നന്തി ബൈപ്പാസ് കാരണം പ്രതിസസന്ധി നിലനില്‍ക്കുന്ന പന്തലായിനി പ്രദേശം അസി. കലക്ടര്‍ ആയുഷ് ഗോയല്‍ ഐ.എ.എസ് നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു

ചെങ്ങോട്ട് കാവ് - നന്തി ബൈപ്പാസ് കാരണം പ്രതിസസന്ധി നിലനില്‍ക്കുന്ന പന്തലായിനി പ്രദേശം അസി. കലക്ടര്‍ ആയുഷ്...

Read More >>
കൊയിലാണ്ടി താലൂക്ക് ആശുപത്രി കൊമ്പൗണ്ടിലെ പേരാല്‍മരക്കൊമ്പ് പൊട്ടി ദേശീയപാതയിലേക്ക് വീണു.

May 24, 2024 05:46 PM

കൊയിലാണ്ടി താലൂക്ക് ആശുപത്രി കൊമ്പൗണ്ടിലെ പേരാല്‍മരക്കൊമ്പ് പൊട്ടി ദേശീയപാതയിലേക്ക് വീണു.

കൊയിലാണ്ടി താലൂക്ക് ആശുപത്രി കൊമ്പൗണ്ടിലെ പേരാല്‍മരക്കൊമ്പ് പൊട്ടി ദേശീയപാതയിലേക്ക് വീണു. ഇന്ന് രാവിലെ 9...

Read More >>
സംസ്ഥാന തല ഓപ്പണ്‍ കരാറ്റെ ചാമ്പ്യന്‍ഷിപ്പ്  44kg വിഭാഗത്തില്‍ സ്വര്‍ണ മെഡല്‍

May 23, 2024 01:02 PM

സംസ്ഥാന തല ഓപ്പണ്‍ കരാറ്റെ ചാമ്പ്യന്‍ഷിപ്പ് 44kg വിഭാഗത്തില്‍ സ്വര്‍ണ മെഡല്‍

വടകരയില്‍ നടന്ന 24ാമത് സംസ്ഥാന തല ഓപ്പണ്‍ കരാറ്റെ...

Read More >>
ബൈക്ക് മോഷണം പോയി

May 23, 2024 12:45 PM

ബൈക്ക് മോഷണം പോയി

ഇന്നലെ രാത്രി പൂക്കാടുള്ള വീട്ടില്‍ നിന്നും KL 56 W 8908 എന്ന നമ്പറില്‍...

Read More >>
Top Stories