കൊയിലാണ്ടി മേല്‍പ്പാലത്തിനടിയില്‍ മാലിന്യ ത്തിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. കൊയിലാണ്ടി അഗ്‌നി രക്ഷാ സേന കുതിച്ചെത്തി പാലത്തിന് മുകളില്‍ നിന്ന് താഴെക്ക് വെള്ളം പമ്പ് ചെയ്തു തീയണച്ചു,
മാലിന്യത്തിനു സമീപമുണ്ടായിരുന്ന ബൈക്കും കത്തിനശിച്ചു. എന്നാല്‍ മാലിന്യം മനപൂര്‍വ്വം കത്തിച്ചതാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
Garbage caught fire under the Koilandi flyover