കൊയിലാണ്ടി: ആര്‍മി - നേവി - എയര്‍ഫോഴ്‌സ് ഏറ്റവും മികച്ച റിസള്‍ട്ടുമായി മേജര്‍ രവീസ് അക്കാദമിയുടെ സെലക്ഷന്‍ വടകരയിലും കൊയിലാണ്ടിയിലും നടക്കുന്നു.
ഇനി നിങ്ങള്‍ക്കും സൈന്യത്തില്‍ ചേരാം പരിശീലനത്തിനുള്ള സെലക്ഷന്‍ ക്യാമ്പ് 2024 ഏപ്രില്‍ 8 തിങ്കളാഴ്ച രാവിലെ 9 മണിക്ക് വടകര കൈനാട്ടിയിലുള്ള റാണി പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ഉച്ചയ്ക്ക് 1 മണിക്ക് കൊയിലാണ്ടി ബസ് സ്റ്റാന്റിനടുത്ത് സൂരജ് ഓഡിറ്റോറിത്തിലും നടക്കും.
2023 ല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഉദ്യോഗാര്‍ത്ഥികളെ സൈന്യത്തിലെത്തിച്ച മികവുമായി മേജര്‍ രവി നയിക്കുന്ന - ആര്‍മി നേവി എയര്‍ഫോഴ്‌സ് പ്രീ- റിക്രൂട്ട്‌മെന്റ് സെലക്ഷന്‍ റാലിയില്‍ നിങ്ങള്‍ മേജര്‍ രവിക്കൊപ്പം പങ്കെടുക്കുക. പങ്കെടുക്കാന്‍ താല്പര്യമുള്ള 14 നും 21 നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും രക്ഷിതാവിനൊപ്പം എത്തിച്ചേരുക.
പങ്കെടുക്കാന്‍ +91 95677 59787 എന്ന നമ്പറില്‍ പേര്, വയസ്സ്, സ്ഥലം , ജില്ല രേഖപ്പെടുത്തിയ വാട്ട്‌സ് ആപ്പ് സന്ദേശം അയക്കുക .
ആദരണീയനായ സൈനികനും പ്രശസ്ത സിനിമാ സംവിധായകനുമായ മേജര്‍ രവിയുടെ നേതൃത്ത്വത്തില്‍ ഈ മേഖലയില്‍ നിന്ന് നിരവധി കുട്ടികള്‍ പട്ടാളത്തില്‍ കയറിയിരിക്കുന്നു. അടുത്ത അവസരം നിങ്ങളുതാവാം. സൈനിക ഉദ്യോഗം ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ അവസരം പരമാവധി പ്രയോജനപ്പെടുത്തുക. ക്യാമ്പില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് വടകര കൊയിലാണ്ടി കോഴിക്കോട് തലശ്ശേരി കൂത്തു പറമ്പ്' ഇരിട്ടി എന്നീ കേന്ദ്രങ്ങളിലും പരിശീലനം നല്‍കുന്നുണ്ട്.
സൗജന്യ രജിസ്‌ട്രേഷനും മറ്റു വിവരങ്ങള്‍ക്കും ബന്ധപ്പെടുക. PH: +91 95677 59787, 6238 2 20 229, +91 81292 71947
Selection, Koilandi too; Army-Navy-Air Force Major Raveez Academy Koyaldi with the best result